Chapter Title : സാമ്പ [AAR KEY]
എന്തിന് ഇനിയും സഹായിക്കണം ..... എന്റെ ആദിയുടെ ജീവിതമോർത്ത് ഞാൻ കരയാത്ത ദിവസങ്ങളില്ല ..... നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ല .... ഗുണം പിടിക്കാൻ പാടില്ല ..... ആ അമ്മയുടെ മുഖം ഇപ്പോഴും എനിക്ക് മുന്നിൽ നിൽക്കുന്നതുപോലെ തോന്നുന്നു ...... ഒരിക്കൽപോലും ഒരു രാജകുമാരിയായി അവർ ജീവിച്ചിട്ടില്ല ..... ഇത്രയും നല്ല ചുറ്റുപാടുണ്ടായിട്ടും തേങ്ങ പെറുക്കിയും മാടുകളെ മേച്ചും ആണവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് ....... അപ്പോഴും അഭിമാനവും കെട്ടിപ്പിടിച്ച് നിങ്ങളിവിടെ സുഖിച്ചു ജീവിക്കുകയായിരുന്നു ........ എന്റെ ആദി നിങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും ...... ഒരു വീട്ടിൽ വളർത്തുന്ന പട്ടിയുടെ അത്രയും വിലപോലും ഇല്ലാതെയാണ് അവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് .... ആ ആദി നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ .....
വാതിലടക്കാനുള്ള പൂജ ആരംഭിച്ചു ........
ലയക്ക് നെഞ്ച് പിളരും പോലെ തോന്നി .... അവൾ അവളുടെ വയറ്റിൽ പിടിച്ചു ...... അവളുട കണ്ണുനീർ ഭൂമിയിലേക്ക് വീഴാതെ ഉമയമ്മ അത് തുടച്ചുമാറ്റി.... ലയ ..... ഭൂമി പിളർന്ന് താഴേക്ക് പോകുന്നതുപോലെ അവൾക്ക് തോന്നി ..... ഉച്ചത്തിൽ അലറാൻ തോന്നിയെങ്കിലും അതിന് സാധിച്ചില്ല ..... അവൾ ആ ക്ഷേത്രത്തിന് മുകളിലേക്ക് നോക്കി ..... പുക ചുരുളുകൾ മുകളിലേക്ക് ഉയരുന്നത് അവൾ കണ്ടു ......
അൽപ്പസമയം കഴിഞ്ഞ് പുറകിൽ നിന്നും ആർപുവിളി ശബ്ദം ഉയർന്നു ..... ക്ഷേത്രത്തിനകത്തുനിന്നും ആകാശത്തേക്ക് പുകച്ചുരുളുകൾ ഉയരാൻ തുടങ്ങി ...... ആളുകൾ ആർപ്പ് വിളിക്കാൻ തുടങ്ങി ..... ലയ പുച്ഛത്തോടെ അവരെയെല്ലാം നോക്കി ..... സൂര്യാസ്തമയം അടുത്തു തുടങ്ങി ..... പെട്ടെന്ന്
💬 Comments
View all comments