0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

എല്ലാം ജയയോടും വിനോദിനോടും പറഞ്ഞു ....... ജയാ ഒരുപാട് കരഞ്ഞു ......

രാത്രി കിടക്കാൻ നേരം .....

ലയ ..... എന്നോട് പോലും ഒരുവാക്ക് പറഞ്ഞില്ലല്ലോ ?

ലയ ചോദിച്ച ഒരു ചോദ്യങ്ങൾക്കും ആദി മറുപടി നൽകിയില്ല .......

രണ്ടു മാസങ്ങൾക്ക് ശേഷം ..... ലയ ഗർഭിണിയാണെന്ന് ഗോപി സാർ മഹേന്ദ്ര പുത്രനെ അറിയിച്ചു ,,,,,,  നാടും പരിവാരവുമായി മഹാരാജപുരത്തുനിന്നും അവരെത്തി .....  ഒരു ബോക്സ് അവർ ലയക്ക് സമ്മാനമായി നൽകി ..... ആദിയും മഹാരാജപുരവുമായുള്ള  ബന്ധം നാട്ടുകാർ  അറിഞ്ഞു തുടങ്ങി ......

അവർ ലയയെ മഹാരാജപുരത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചെങ്കിലും ആദി അത് നിരസിച്ചു ......  സൗമിനിയുടെ താലി അവർ അമ്പലത്തിൽ സൂക്ഷിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും അതും ആദി വിസമ്മതിച്ചു ......  പെട്ടെന്ന് ഒരു ദിവസം  ആദി , ലയയെയും കൂട്ടി  ഫ്രാൻസിലേക്ക് തിരികെ പോയി ......  അതിനൊരു കാരണം ഉണ്ടാകുമെന്ന് ഗോപിസാറിനും തോന്നി ...... ഒരു നാടിനെത്തന്നെ ഉപേക്ഷിച്ചു വന്ന ആദി ഒന്നും കാണാതെ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു ....... ജയക്കും വിനോദിനും ഒരു പെൺകുട്ടി ജനിച്ചു ..... ഗോപിസാറിന്റെ നഷ്ടപ്പെട്ട സ്വത്തുവകകൾ ഇരട്ടിയായി മഹേന്ദ്ര പുത്രന്റെ സാഹത്തോടെ തിരിച്ചു പിടിക്കാൻ തുടങ്ങി .....  വർഷങ്ങൾ കൊണ്ട് പഴയ പ്രതാപം അയാൾ വീണ്ടെടുത്തു ...... വിനോദ് ആദ്യം ഷാജിയെ അവിടെനിന്നും ഒട്ടിച്ചു വിട്ടു ..... ബിസ്സ്നെസ്സ് എല്ലാം മതിയാക്കി ഗോപിസാറിനെ സഹായിച്ച് വിനോദ് അയാളോടൊപ്പം കൂടി  .....  ലയയെയും  ആദിയെയും കുറിച്ച് പിന്നീടുള്ള ഒരു കാര്യവും ഗോപി സാറിനുപോലും  അറിയാൻ പറ്റാതായി ......  അതിൽ

💬 Comments

View all comments