Chapter Title : സാമ്പ [AAR KEY]
ആദി വ ന്ന് വതിൽ തുറന്നു ..... ജയാ ആയിരുന്നു അത് .... അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു .....
ജയാ .... ഞാൻ വിചാരിച്ചു നീ എന്നെ അകത്തേക്ക് കയറ്റില്ലെന്ന് ..... വീട് ഇഷ്ടമായോ ?
ആദി ..... അടിപൊളിയല്ലേ ..... അതുകൊണ്ടല്ലേ ഞാൻ ഗോപി സാറിനെ തന്നെ ഏൽപ്പിച്ചത് .........
ജയാ ..... ഗോപി ചാർ അല്ല ഇതൊക്കെ ചെയ്തത് ......
ആദി ..... പിന്നാരാ ?
ജയാ ........ ലയയാണ് ...... ഫുൾ ഇന്റീരിയറും ടൈൽസും ഓരോ കളർ പോലും അവളുടെ ഇഷ്ടപ്രകാരമാണ് ചെയ്തിരിക്കുന്നത് ..... അല്ലാതെ ഗോപി ചാർ ശമ്പളം കൊടുക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളു ......
ആദി ..... എന്റെ താങ്ക്സ് അറിയിക്കൂ ..... പിന്നെ യെന്ത ആള് പുറത്തൊന്നും കാണാത്തത് ?
ജയാ ...... അതൊരു വലിയ കഥയാണ് ....... നിങ്ങൾ സിറ്റിയിലെ വീട് ശരിയാക്കാൻ പോയില്ലേ അപ്പോൾ തുടങ്ങിയതാണ് ....... എന്തൊക്കെയോ പറയുന്നു .... മെയിൻ പ്രശ്നം കല്യാണ സമയത്ത് ഇവൾക്ക് ഷാജി ചേട്ടനെ വേണ്ടെന്ന് പറഞ്ഞെന്നാണ് ഷാജിച്ചേട്ടൻ പറയുന്നത് ...... അത് ഇവൾ ആരോടും പറഞ്ഞതൊന്നുമല്ല ...... അച്ഛന്റെ വായിൽ നിന്നും എങ്ങാനും വീണതാണ് ...... ഒരു വീട്ടിലെ പയ്യന്മാരെക്കൊണ്ട് രണ്ട് പെൺമക്കളെയും കെട്ടിക്കാൻ അച്ഛന് ഒരു ബുദ്ധിമുട്ട് പോലെ .... അച്ഛൻ അത് അവതരിപ്പിച്ചപ്പോൾ ഷാജി ചേട്ടൻ വിചാരിച്ചിരുന്നത് ... ലയയ്ക്ക് ചേട്ടനെ ഇഷ്ടമായില്ലെന്നാണ് ..... അന്ന് തുടങ്ങി അവളുടെ കഷ്ടകാലം .... എന്നും അടിയും തൊഴിയുമൊക്കെയാണ് .... അവളായത്കൊണ്ട് പിടിച്ചു നിൽക്കുന്നു ........ ആ പറഞ്ഞിട്ട് കാര്യമില്ല ....... ഇപ്പോൾ അച്ഛനെ ഭീഷണിപ്പെടുത്തി മുന്നിൽ കിടന്ന സ്ഥലം എഴുതി വാങ്ങി ..... അവിടെ വീടും വച്ച് അവളോട് പകരം വീട്ടുന്നപ്പോലെ ഒരു പെണ്ണും കെട്ടി ജീവിക്കുന്നു ...... ഭയങ്കര ക്രൂരനാണ് അയാൾ ...... അവളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ ? ഇതൊക്കെ കണ്ട അവൾ ചത്തു ജീവിക്കുന്നു ....... ഡാ പിന്നെ നിന്നെ ഫുഡ് ഉണ്ടാക്കാൻ ഞാൻ സഹായിക്കാണോ ? ഇല്ലെങ്കിൽ ഞാൻ അവിടെ
💬 Comments
View all comments