Chapter Title : സാമ്പ [AAR KEY]
......
ലയ .... നമുക്ക് അടിച്ചാലോ ?
ആദി .... ഒഴിക്ക് ...... കട്ടക്ക് രണ്ടെണ്ണം അടിച്ചിട്ട് കിടന്നുറങ്ങാൻ നോക്കട്ടെ .....
ലയ അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അടുക്കളയിലേക്ക് പോയി ....... അവിടെ നിന്നുകൊണ്ട് ആദിയെ വിളിച്ചു ...... ആദി അവിടേക്ക് ചെന്നു ..... ലയ .... ഗ്ലാസ് കഴുകികൊണ്ടിരിക്കുകയായിരുന്നു ....
ലയ .... ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ /
ആദി .... പറയ് ,,,,,
ലയ ..... എനിക്ക് ആ സിന്ദൂരം ഇട്ടു തന്നപ്പോൾ എന്തായിരുന്നു മനസ്സിൽ ...... ഞാൻ സമ്മതിക്കുമെന്ന് കരുതിയോ ? അതോ തുടച്ചു കളയും എന്ന് കരുതിയോ ....
ആദി ..... ഞാൻ എന്റെ പൂർണ മനസ്സോടെ ഇട്ടുതന്നതാണ് .... ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു .... ആ മനസ്സിലെ സ്നേഹവും .... എന്നിലുള്ള പ്രതീക്ഷയുമാണ് ഈ വീടെന്നും ഞാൻ മനസ്സിലാക്കിയിരുന്നു ..... ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത എന്റെ ഒരു ആഗ്രഹവും പ്രതീക്ഷയും .....
ലയ ആവ്ന്റെ അടുത്തേക്ക് കൂടുതൽ അടുത്തു നിന്നു ......
ലയ ..... അതാണോ .... പൂർണിമയെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത് ........
ആദി .... മുമ് .....
ലയ ...... എന്റെ സ്ഥാനത് ഇനി മറ്റൊരാൾ വരുമോ ?
ആദി .... എന്റെ ജീവൻ ചോദിച്ചാലും ഞാൻ തരുമെന്ന് പറഞ്ഞിട്ടുണ്ട് ......
ലയ ..... എന്നാൽ ഞാൻ മരിക്കുന്നതുവരെ എന്റെ കൂടെ ഉണ്ടാകുമോ ? ഒരു ഭാര്യയായിട്ടും അമ്മയായിട്ടും സഹോദരിയായിട്ടും കൂട്ടുകാരിയായിട്ടും ഞാൻ ആദിയോടൊപ്പം ഉണ്ടാകും ..... ഒരിക്കലും ഞാൻ തള്ളിപ്പറയില്ല .... എന്റെ ജീവനുള്ളിടത്തോളം ..... ആദിയേയും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നു ...... എനിക്ക് അത് ആരോടും പറയാൻ പറ്റിയിരുന്നില്ല ആ കുട്ടി ഇന്ന് അങ്ങിനെ പറഞ്ഞപ്പോൾ എന്തോ ഒരു സന്തോഷം തോന്നി ..... ആദി ആ സിന്ദൂരം എന്റെ നെറുകയിൽ ഇട്ടുതന്നപ്പോൾ അത് സത്യമായിരിക്കണേ ദൈവമേ എന്നാണ് ഞാൻ പ്രാർഥിച്ചത് ....ഒരു അസൂയ കൊണ്ടാണ് ആ കുട്ടിയെ കുറിച്ച് ഞാൻ അങ്ങിനെ ചോദിച്ചത് .... ആദിയുടെ ഉള്ളിൽ ഇത്രയും സ്നേഹം
💬 Comments
View all comments