0%

Chapter Title : സാമ്രാട്ട് 2 [Suresh]

Author : Kambikathakal Read All Parts 243

അവളും കിതക്കുന്നുണ്ട്.

ആ സുന്ദരമായ കണ്ണുകൾ തിളങ്ങി .

അവന്റെ കണ്ണുകൾ ഇപ്പോൾ കൂമ്പി യിരിക്കുന്നു അവൻ ഒരുമന്ത്രികവലയത്തിലാണ് തന്റെ പ്രിയതമയുടെ.

ഏട്ടാ... അവളുടെ തേനൂറുന്ന നേർത്ത ശബ്ദം. ഹ്മ്മ്..... രാജേന്ദ്രൻ മൂളി.

ഇനി എന്റെയും മക്കളുടെയും കൂടെ വേണം അടുത്ത ഏകാദശി വരെ.

ഹമ്മ്...... അയാൾ മൂളി.

അമ്മ പറഞ്ഞു അപ്പുട്ടിയും അമ്മുട്ടിയും വിശേഷ ജാതക ക്കാരാണെന്ന്

ഹമ്..... എനിക്കറിയാം മാളു......അവർ രണ്ടും സാദാരണ കുട്ടികളല്ല അവർ വ്യത്യസ്തരാണ് .

ഇപ്പോൾ ഞെട്ടിയത് സരസ്വതി ആണ് നിരീശ്വര വാദിയായി അമ്പല പടിചവിട്ടാത്ത തന്റെ കണവാനാണോ ഈ പറയുന്നത്......

മാളു നിന്റെ കാവൽ അ വർക്കാവശ്യ മാണ്.

അവൾ എന്തോ ഓർത്തെന്നപോലെ തന്റെ സാരി വാരിയുടുത്തു എനിക്ക് എനിക്ക് എന്റെ മക്കളെ കാണണം.

എല്ലാം കഴിഞ്ഞ പോളാണോ മക്കളെ ഓർമവന്നത് രാജേന്ദ്രൻ അവളെ കളിയാക്കി,

അവളുടെ മുഖം ചുമന്നു നുണക്കുഴി തെളിഞ്ഞു ആ സുന്ദരി രാജേന്ദ്രന്റെ നെഞ്ചിൽ അവളുടെ മൃദുലമായ കൈകൊണ്ട് ഇടിച്ചു....

ഹെയ് മാളു വേദനിക്കുന്നു.

വാടി പോകാം..... ഇങ്ങനെയോ മുണ്ടുടുക്കു ഏട്ടാ അവൾ അവനെ കളിയാക്കി.

ഞാൻ മറന്നു അവൻ ചിരിച്ചുകൊണട് അവളുടെ ചെഞ്ചുണ്ടിൽ മുത്തി.

പാർവതി അമ്മ ജയമേജയന്റെ കഥ തീർത്തിരുന്നു.

ദേ നോക്കിക്കേ അമ്മുമ്മേ....... അച്ഛെടെ മുഖം മുഴുവൻ കണ്മഷി.

അമ്മു കളിയാക്കി ചിരിച്ചു സരസ്വതി ചൂളി പോയി.

ഈ പെണ്ണ് അവൾ കപട ദേഷ്യം കാണിച്ചു അപ്പുവിനെ പൊക്കിഎടുത്തു അവിടുന്നും തടി എടുക്കാൻ നോക്കിയഅപ്പോഴേക്കും പാർവതി 'അമ്മ അവളെ വിളിച്ചു.

തിരിഞ്ഞു നോക്കിയ അവൾകാണുന്നത് താടി അല്പം പൊന്തിച്ചു് വലതുകാൽ

💬 Comments

View all comments