0%

Chapter Title : സാമ്രാട്ട് 2 [Suresh]

Author : Kambikathakal Read All Parts 244

നിലത്തുറപ്പിച്ച ഇടതുകാൽ മടക്കിവച്ചു പീഠത്തിൽ ഇരിക്കുന്ന പാർവതി അമ്മ യെ ആണ്

"മകളെ മാളു മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്തോഷമായിരിക്കുന്ന ഈ വേളയിൽ നീ പരദേവതയെ പ്രാർത്ഥിച്ചു മറ്റൊന്നും ചിന്ധിക്കാതെ കുളിച്ചു ഈറനായി വരിക. നിനക്കുള്ള വസ്ത്രം മറ പുരയിൽ ഉണ്ട്‌ താറുടുക്കുക വേറെ ആടി വാത്രം വേണ്ട "

അത് ഒരു കൽപന ആയിരുന്നു. അവൾ അറിയാതെ രണ്ടു കൈയും കൂപ്പി പോയി.

അപ്പു അവളുട ഒക്കത്തുനിന്നും ചാടി അമ്മുമ്മേ....... എന്നുവിളിച്ചോടി ചെല്ലുന്നു.... പാർവതി അമ്മയുടെ ഗാംഭീര്യം വഅത്സല്യ മായി മാറുന്നുവോ.

സരസ്വതി,ദേവിയെ സ്മരിച്ചുകൊണ്ട് യാന്ത്രികമായി മറപ്പുരയിലേക്കു നടന്നു. ****************************************

ചങ്ങല കിലുങ്ങുന്നശബ്ദം,ചിലമ്പിന്റ ശബ്ദം. മണി നാദം. ആരുടെയോ ആർത്തട്ടഹാസം ഹാ ഹാ ഹാ ഹാ.... ഹാ ഹാ ഹാ ഹാ

അവർ വരുന്നു......

നമ്മേ മോചിപ്പിക്കാൻ അവർ വരുന്നു......

അവർ വരും...

ഹാ ഹാ ഹാ ഹാ............. നീണ്ട താടിയും മുടിയും വിസ്തൃതമായ നെറ്റിയും ഉള്ള വൃദ്ധൻ തന്റെ വെള്ളിപോലുള്ള താടി തടകി കൊണ്ടു അട്ടഹസിച്ചു.

പെട്ടെന്ന് അവടെ നിലവിളക്കും തൂക്കുവിളക്കും തെളിഞ്ഞു.

കവടി പലകയും.കാവടിപ്പലകയുടെ പിന്നിൽ തടി ച്ചുരുണ്ട കറുത്ത കണ്ണുള്ള വികൃദമായ ചിരിയുള്ള ഉണ്ടക്കണ്ണനും ഇരുന്നു.

കിളവാ നിനക്ക് മോചനമില്ല..... നിനക്ക് മോചനമില്ല......

അയാൾ ശബ്ദമില്ലാതെ ചിരിച്ചു.. കൊലച്ചിരി ഹൃദയം കീറുന്ന ചിരി.

കാവടി നിരത്തി പകുത്തെണ്ണി അയാൾ ചാടി എഴുന്നേറ്റു.

വടക്കുനിന്നും രക്ഷക അലറിരിക്കുന്നുp അതിനർത്ഥം അവൻ എപ്പോഴേ ജനിച്ചിരിക്കുന്നു....

വിളക്കുകൾ അണഞ്ഞു. ഒരു മൂളൽ മാത്രം മുഴങ്ങി,കാളയുടെ മുക്രി പോലെ.. പിന്നെ ഭീകരമായ അന്ധകാരം.ചങ്ങല കിലുക്കം.

******************************************** ഞാൻ

💬 Comments

View all comments