0%

Chapter Title : സാമ്രാട്ട് 3 [Suresh]

Author : Kambikathakal Read All Parts 266

മൂക്കുകുത്തി മിന്നി തിളങ്ങി അവർക്കു പിന്നിലായി രാജെന്ദ്രൻ പാർവതി അമ്മയെ അനുഗമിച്ചു.

എന്നും അവർക്കു മുന്നേ ഓടാറുള്ള, ടിപ്പു എന്ന ചന്ദ്രോത്തു മനയിലെ വളർത്തു നായയുടെ കണ്ണുകൾ ഇന്ന് കുപ്പിച്ചില്ല് പോലെ തോന്നി. അവരുടെ വിസവസ്‌ഥനായ നായ.എന്തോ ഭയപ്പെടും പോലെ,തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി... ഏറ്റവും പിന്നാലെ യാണ് അവരെ അനുഗമിച്ചത്.

പേടിത്തൊണ്ടനായ രണ്ടാമത്തെ വളർത്തുനായയുടെ പൊടിപോലും മുറ്റത്തു കാണാനില്ല.... ഇല്ല തെറ്റി, പടിഞ്ഞാറെ വാരാന്തയിലേ പഴയ കട്ടിലിനടിയിൽ ഭയന്ന് ഉ.ഉ.... ഉം എനന്ന മൂളലോടെ. വാല് കലി നിടയിൽ ഒളിപ്പിച്ചു ചുരുണ്ടു കുടിയിരിക്കുന്നു.

അവിടെ അകലെ നിന്നുള്ള ചിവിടുകളുടെ ശബ്ദം മാത്രം.

************************************** ***ഇതേ സമയം മറ്റൊരിടത്തു ***

ശത്രുക്കൾ സത്യസന്ധരായതിനാൽ എതിർക്കാൻ എളുപ്പം ആണ്, അവർക്ക് അംഗബലവും ഇല്ല.

രജപുത്ര ധർമ്മ വിശ്വാസികൾ ആകയാൽ പിന്നിൽനിന്ന് കുത്തില്ല.

ത്രീ സന്ധ്യയ്‌ക്കുശേഷം ആയുധവും എടുക്കില്ല.

പിന്നെ ന്തിന് ഈ രാത്രിയിൽ....അങ് എന്തിന് ഭയക്കണം.

ഹാ ഹാ ഹാ ഹാ ഹാ..........ഭയമോ നമുക്കോ.......?

ഭയക്കേണ്ടത് താനഅല്ലെ വാര്യരെ.....

തന്റെ തലയല്ലേ നാം എടുക്കുക. ഹാ ഹാ ഹാ ഹാ.......

"ശൂന്യതയിൽ നിന്നും അഖിലാണ്ഡം പിറന്നെങ്കിൽ. അംഗ ബലത്തിന് എന്തു പ്രസക്തി വാര്യരെ........... "

ധർമ്മ പാലകനായ കൃഷ്ണൻ കണ്ണടച്ചപ്പോൾ സുദര്ശനചക്രമാണ് കൗരവ കുലം മുടിച്ചതു.മറ്റുള്ളവർ കണ്ടത് പാണ്ഡവരെയും .

പടയൊരുക്കം ആരംഭിക്കുക....... ആത്മാക്കളെ സൗര്ക്കുട്ടുക........... ഉപാസന മൂർത്തികളെ വിളിച്ചെഴുനേൽപ്പിക്കുക.......

ആ അലർച്ച ഇപ്പോഴും നമ്മുടെ കാതിൽ മുഴങ്ങി കേൾക്കുന്നു.

ശത്രു ശക്തി പ്രാപിച്ചിരിക്കുന്നു വാര്യരെ.......

അങ്ങേക്ക് അറിയാമല്ലോ,നമുക്ക് ഇല്ലാത്തതു ഒന്നുമാത്രം. ഗുരു പ്രീതി.

അങ്ങ് അതിനു ശ്രമിക്കുക.ബാക്കി

💬 Comments

View all comments