0%

Chapter Title : സാമ്രാട്ട് 3 [Suresh]

Author : Kambikathakal Read All Parts 267

ഈ വാര്യർ നോക്കിക്കൊള്ളാം

ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ. പട്ടിണിക്കിട്ട് കൊന്ന ഗുരുവിന്റെ പ്രീതി പ്രദീക്ഷിക്കേണ്ട. പക്ഷേ ഗുരു പഠിപ്പിച്ചതെല്ലാം നാം ഓർക്കുന്നു ഒന്നും മറന്നിട്ടില്ല.മറക്കുകയുമില്ല.

ഗുരു അവർക്കുകൊടുത്തിരിക്കുന്ന മറയെ നീ നീക്കുക....

അതിനു ശേഷം നാം സംഹാരം ആരഭക്കും ഹാ ഹാ ഹാ ഹാ ഹാ............. സംഹാരം അല്ല, ഉൻമൂലനം ഹാ ഹാ ഹാ ഹാ.......

ഇനി ഒരവസരം പോലും കൊടുക്കരുത്, ആണും,പെണ്ണും,, ആത്മാക്കളും പരിവാരങ്ങളും,മൃഗങ്ങളും എന്തിനു അവർക്ക് തണലേകുന്ന മരങ്ങളും......

ഹാ ഹാ ഹാ ഹാ ഹാ ..........എനിക്ക് അപ്പോഴേ ഉറങ്ങാൻ പറ്റു.......അയാൾ കുലുങ്ങി ചിരിച്ചു.

മാർജാര സംഹാരത്തിൽ തുടങ്ങാം അല്ലെ വാര്യരെ.....ഹാ ഹാ ഹാ ഹാ അയാൾ അട്ടഹസിച്ചു.

ഇരുട്ടിൽ നിന്നും പൊങ്ങിയ അയാളുടെ പെരുമ്പമ്പ് പോലുള്ള കൈൽ പിടയുന്ന ഒരു കരിം പൂച്ച. അത് അയ്യാളുടെ കൈകൾ മന്തി പറിക്കുന്നു.

അയാൾ അതിനെ നോക്കി മുരണ്ടു അതിനുശേഷം അതിന്റെ കഴുത്തിൽ കടിച്ചു പറിച്ചു,.

പൂച്ചയുടെ രക്തം അയാളുടെ കൈയിലും മാറിലും തുടയിലും ഒലിച്ചിറങ്ങി.ഹാ ഹാ ഹാ ഹാ ഹാ അയാളുടെ ചുണ്ടിലും കോമ്പല്ലിലും ചോര പറ്റിയിരുന്നു(രക്ത റാസ്കഷസിന്റ പ്രധികമാണ് കരിം പൂച്ച).

വാര്യർ ഇത് കണ്ടു വിറങ്ങലിച്ചു. മഞ്ഞളിച്ച മുഖവുമായി അയാളെ വണങ്ങിയ ശേഷം വാര്യർ ആ ഇരുണ്ട മുറിവിട്ടു.

**************************************** *******പതിമൂന്നാം കുലം(13 ) ****

13ആം കുലം. അധികം അറിയാത്ത സത്യം. പറച്ചി പെറ്റ 12കുലത്തെ പറ്റി നിങ്ങള്ക്ക് അറിയാം എന്നതിനാൽ. 13ആം ഈ കുലത്തിന്റ ചരിത്രം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.

💬 Comments

View all comments