Chapter Title : സാമ്രാട്ട് 4 [Suresh]
രുദ്രാക്ഷം (ഈ രുദ്രാക്ഷം വളരെ അപൂർവം ആണ്). മുൻവശത്തെ ഒരു പല്ല് പൊട്ടിയിട്ടുണ്ട്. മന്ത്ര വിദ്യകളിൽ നൈപുണ്യം ഉള്ള ആൾ.വേദ പഠനത്തിലും മന്ത്ര യവിദ്യ യിലുമാണ് താല്പര്യം,ആയോധന കല പരിശീലിച്ചിട്ടുണ്ട്.
ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ഏക പത്നി വൃതൻ.
ചന്ദ്രോത് മനയുടെ ഗുരു രൂപമാണ് കൃഷ്ണൻ .
കൃഷ്ണന്റെ മന തറവാട്ടിൽ നിന്നും അഞ്ഞുറു അറുനൂറു വാര അകലെ ആണ്, ഒരു ചെറിയ കുന്നിറങ്ങി ചെറിയ കുന്നു കയറുമ്പോൾ പകുതിയിലാണ് ഈ മന. ഇത് വടക്കോട്ടു ദര്ശനമുള്ള വീടാണ്. ഈ രണ്ടു കുന്നുകൾക്കും ഇടയിലായാണ് അരുവി ഒഴുകുന്നത് (ഈ കൊച്ചരുവി അരുവിയെ പറ്റി ഞാൻ മുൻപേ പറഞ്ഞിരുന്നു ).
ണിം ണിം ണിം ണി ണി ണി ണി ണിം. താളത്തിൽ കൃഷ്ണന്റെ ഇടത് കൈയിൽ മണി ചലിച്ചു. വലതു കൈയിൽ പുഷ്പം എടുത്തു ജപിച്ചു ദേവിയുടെ വിഗ്രഹ ത്തിലും ഫോട്ടോയിലും അർപ്പിക്കുന്നു.
വളരെ പെട്ടന്ന്,വെള്ളത്തിൽ ഒഴുകി കൊണ്ടിരുന്ന തുളസി ഇല ഞെട്ടിൽ എഴുനേറ്റു നിന്നാടി.
പരദേവതാ സ്പര്ശനം ലഭിച്ചിരിക്കുന്നു (കടാക്ഷം അല്ല... സ്പര്സനം അത് പ്രത്യേകം ശ്രദ്ധിക്കുക ). ചന്ദ്രോത് മനക്കു ദേവി സ്പര്ശനം കിട്ടിയിരിക്കുന്നു. രാജാവ് നീണാൾ വാഴട്ടെ.... രാജാവ് നീണാൾ വാഴട്ടെ.....
സന്തോഷത്തോടെ കൃഷ്ണൻ ചാടി എഴുന്നേറ്റു പൂജ മുറിയിൽ ആണെന്നുപോലും നോക്കാതെ ഭാര്യയെ പിന്നെ മക്കളെയും കെട്ടിപിടിച്ചു ചിരിച്ചു.
അത്ര സന്തോഷവനായി കൃഷ്ണനെ ഭാര്യ ലക്ഷ്മി കണ്ടിട്ടേയില്ല.അദ്ദേഹം വീണ്ടും പൂജാമുറിയിൽ ചമ്പ്രം പടിഞ്ഞിരുന്നു പൂവുകൾ ദേവി വിഗ്രഹത്തിൽ അർപ്പിച്ചു.
കൃഷ്‌ണേട്ട.......
ഉരുളിയിലേക്ക് നോക്കിയ ലക്ഷ്മി കൃഷ്ണനെ വിളിച്ചു. ഉരുളിയിലേക്ക് നോക്കിയ
💬 Comments
View all comments