0%

Chapter Title : സാമ്രാട്ട് 4 [Suresh]

Author : Kambikathakal Read All Parts 249

കൃഷ്ണൻ വിറങ്ങലിച്ചു പോയി. തുളസി ഇല വെള്ളത്തിൽ ഞെട്ടിൽ നിന്നു തുള്ളുന്നു അതിശകതമായി..

കൃഷ്ണൻ കണ്ണടച് ദേവിയെ സ്മരിച്ചു.

ഇല്ല.... ഇല്ല.... ഇത് ദേവി സ്പര്ശനം അല്ല..... ദേവി ശരീരത്തിൽ പ്രവേശിച്ചിരുന്നു.......

ഇപ്പോൾ ഞെട്ടിവിറച്ചത് സ്നേഹനിധി ആയ ലക്ഷ്മി ആണ്......

അമ്മേ മഹാമായേ........ അവൾ കരഞ്ഞു വിളിച്ചുകൊണ്ടു ദേവി വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗ പ്രണമിച്ചു.

എന്തിനാണിവർ ദേവി ശരീരത്തിൽ പ്രവേശിച്ചതിന് വിഷമിച്ചു കരയുന്നത്. അതിനെ പറ്റി ഞാൻ ഇവിടെ പ്രദിപാദിക്കാം.

തെയ്യം തള്ളുന്നവർക്കു കിട്ടുന്നത് ദേവി കട്കക്ഷം മാത്രമാണ്(ദേവിയുടെ നോട്ടം മാത്രം ), ആശക്തിയിൽ പോലും അവർ മണിക്കൂറുകളോളം ഉറഞ്ഞു തുള്ളാറുണ്ട്. അവരുടെ ശരീരത്തിന് ആ കടാക്ഷം പോലും താങ്ങാൻ വളരെ പ്രയാസമാണ് അതിനു തന്നെ ദിവസങ്ങളോളം തപസ്യ ആവശ്യമാണ്. ഒരു തുള്ളൽ കഴിഞ്ഞ് വരുന്നവർ ദിവസങ്ങളോളം കിടപ്പിലാക്കറുവരെ ഉണ്ട്.

ദേവിയെയോ ദേവനെയോ കാണണമെങ്കിൽ വര്ഷങ്ങളോളം തപസു ചെയ്ത് മനസിനെ പാകപ്പെടുത്തണം. അതിനും എത്രയോ മേലെയാണ് ദേവി സ്പര്ശനം.

അത് വളരെ വലിയ അനുഗ്രഹം ആണ് അത് ലഭിച്ചവർ വളരെ വിരളം. പക്ഷെ അങ്ങനെ യുള്ള ദേവി സ്പര്ശനം താങ്ങണമെങ്കിൽ ഒരുപാട് ജപവും പൂജയും താന്ത്രീക കർമ്മവും അതിലുപരി ഈശ്വരകൃപയും വേണം.

ഇവിടെ നമ്മൾ പറയുന്നത് ദേവി ശരീരത്തിൽ പ്രവേശിച്ചതിനെ പറ്റിയാണ്. അത് താങ്ങാൻ സാദാരണ മനുഷ്യർക്കാവില്ല അത്രക്കും ശക്തിയാണ് ദേവിയിൽ നിന്നും ശരീരത്തിലേക്ക് പ്രവഹിക്കുക.

അതിനാൽ ദേവി ശരീരത്തിൽ പ്രവേശിക്കുന്ന അനുഗ്രഹം ആകട്ടെ ശരീരത്തെ ബസ്മികരിക്കാൻ പോലും കാരണമാകാം.

ചിലപ്പോൾ കാഴ്ച്ച നഴ്ട്ടപെടാം, ചിലപ്പോൾ സംസാരശേഷി. ചിലപ്പോൾ സ്ഥിരമായി കിടപപിലാകാം.

സാദാരണ ഗതിയിൽ മരണം സുനിശ്ചിതം.

💬 Comments

View all comments