0%

Chapter Title : സാമ്രാട്ട് 4 [Suresh]

Author : Kambikathakal Read All Parts 250

ദേവി പ്രീതി കൂടുമ്പോഴാണ് ഇതുണ്ടാകുക ഈ സമയത്തു ദേവിക്ക് ശരീരത്തെപ്പറ്റി ചിന്തിക്കാനാവില്ല എന്തെന്നാൽ, ദേഹി തന്നിലേക്ക് ദേവിയെ ആവാഹിക്കുകയാണ്‌ടാകുക. അതിനാൽ ഉഗ്ര ശക്തി പ്രവാഹം തടയാൻ ദേവിക്കാകില്ല.

വര്ഷങ്ങളോളം കാത്തിരിക്കുന്നു പ്രാർത്ഥിച്ചു..... പൂജിച്ചു .ചന്ദ്രോത് മനയിൽ ......ഒടുവിൽ പിണങ്ങിയ പരദേവത പ്രസാദിച്ചിരിക്കുന്നു.. പക്ഷെ അത് ഇങ്ങനെയും.

കൃഷ്ണന് ഒരുനിമിഷം എന്തുചെയ്യണം എന്നറിയില്ല.. പൂജ മുറിയിൽ വട്ടം തിരിഞ്ഞു അദ്ദേഹം ഭസ്മം നിറച്ച മഞ്ഞ സഞ്ചി കണ്ടു.. അതേ സമയം പൂമുഖ വാതിലിൽ എന്തോ ശക്തമായി പതിച്ചു.പിന്നെ വാതിലിൽ മാന്തുന്ന ശബ്ദം.

വാതിൽ തുറന്ന മകൾ പത്മ കണ്ടത്,ചന്ദ്രോത്തെ വളർത്തുനായ.

അച്ഛാ ടിപ്പു അവൾ വിളിച്ചു പറഞ്ഞു......

ലക്ഷ്മി.... കുങ്കുമം..... ചന്ദനം...... അരൂത പനിക്കൂർക്ക..... കച്ചോലം.. തുളസി ഇല.

കൃഷ്ണൻ അലറി....

വീട്ടിലെ 3മക്കൾ 3ഇടത്തേക്കോടി.lലക്ഷ്മി കുങ്കുമചരുവം അടുക്കള മുറിയിൽ നിന്നും വലിച്ചെടുത്തു, കളഭം അമ്മിയിൽ ലിടിച്ചു പൊടിച്ചു സഞ്ചിയിലാക്കി. ഒരു നിമിഷം കൊണ്ട് അവർ റെഡിയായി.

കൃഷ്ണൻ ഭസ്‌മംസഞ്ചി തോളിൽ വച്ചു ഇരുട്ടിലേക്ക് കുതിച്ചു.... ഓടിവരിക അയാൾ വിളിച്ചു പറഞ്ഞു..... ലക്ഷ്മിയും മക്കളും പിന്നാലെ വാതിൽ പോലും അടക്കാതെ ഓടി അവർക്ക് തൊട്ട് മുന്നിൽ ടിപ്പു വഴികാട്ടിയും കാവൽക്കരനുമായി. ******************************************** ഉറഞ്ഞു ഉറഞ്ഞു തുള്ളുന്ന സരസ്വതി.. ഭസ്മം വാരിവിതറുന്ന പാർവതി അമ്മ. കൈയിൽ ഭസ്മതട്ടുമായി രാജഭദ്രൻ.

അമ്മേ മഹാമായേ എന്റെ കുഞ്ഞു എന്നു വലിയവായിൽ നിലവിളിക്കുന്ന പാർവതി അമ്മ(പാർവതി അമ്മയിലെ ഗൗരവം,പ്രൗഡി, എല്ലാം ഇല്ല തികച്ചും ഒരമമയായി അവർ ഏങ്ങി... ).

കൃഷ്ണൻ ഓടിക്കിതച്ചു അവിടെ എത്തി..തറയിൽ ഭസ്മം കുടഞ്ഞിട്ടു.

അമ്മേ... രാജേന്ദ്രാ... കൃഷ്ണൻ വിളിച്ചു, അവർ

💬 Comments

View all comments