Chapter Title : സാമ്രാട്ട് 4 [Suresh]
നിർത്തി പക്ഷേ ഉറഞ്ഞ തുള്ളൽ അല്പം പോലും കുറഞ്ഞില്ല. രാത്രിയിൽ മന്ത്രാക്ഷരങ്ങൾ ആ കാവിൽ മുഴങ്ങി...
വീണ്ടും ടിപ്പുവിനെ കാണാനില്ല....
മണിക്കുlറുകൾ കൊഴിഞ്ഞുവീണു..... ഉറഞ്ഞ തുള്ളൽ കുറഞഞ്ഞില്ല.
അമ്മു തറയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു തറയിൽ നിന്നും കുകുമം വാരി കൈയ്യിൽ പൂശി, സരസ്വതി യുടെ കാലിൽ കെട്ടിയ ഒറ്റച്ചിലങ്കിൽ പിടിച്ചു വലിച്ചു, വലിയ കിലുക്ക്കത്തോടെ ചിലങ്ക അമ്മുവിന്റെ കൈയിൽ.......വെട്ടിയിട്ട മരംപോലെ സരസ്വതി താഴെ വീണു....
ഒരനക്കവുമില്ലാതെ..........
💬 Comments
View all comments