0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 647

അവൾ കൈയ്യിലെ ഏലസ് അവന് കൊടുത്തു.അതുവാങ്ങി അവൻ അല്പം മെല്ലെ കയ്യിൽ കെട്ടി കുതിര പുറത്തു കയറി. അവളെ തന്റെ മുൻപിൽ ഇരുത്തി തന്റെ ഏലസ് അഴിച്ചു അവളുടെ കയ്യും തന്റെ കയ്യും ചേർത്തുകെട്ടി.അതിന് ശേഷം അതിവേഗം കുതിരയെ വസിഷ്ഠനക്ഷത്രത്തിന്റെ ദിക്കിലേക്ക് പായിച്ചു.

**********************************************

കൽ തറയിൽ എത്തിയ കറുത്തുരുണ്ട കുടവയറുള്ള ഉണ്ടക്കണ്ണൻ,

അയാളുടെ കണ്ണിനു ചുറ്റും കറുത്ത പാട്. തറയിൽ കണ്ട കാഴ്ച്ച അയ്യാളെ ഞെട്ടിച്ചു തെന്റ കിരാതൻ മാരിലൊരാൾ തവിടു പൊടിയായി കിടക്കുന്നു.രണ്ടാമനെ കാണാനില്ല യുഅവതിയെയും. ഒരുപക്ഷെ രണ്ടാമത്തെ കിരാതൻ അവളെക്കൊണ്ട് കടന്നിരിക്കുമോ. അയാൾ കണ്ണടച്ച് രുദ്രാക്ഷത്തിൽ പിടിച്ചു തന്റെ കിരാഥാനെ വിളിച്ചു.

വ്യാഘ്ര കിരാത.........

പക്ഷെ അയാൾക്ക്‌ മറുപടി കിട്ടിയില്ലഅതിനർത്ഥം അവൻ മരിച്ചിരിക്കും ഇല്ലെങ്കിൽ ബോധരഹിതനായിരിക്കാം.

പെട്ടന്ന് തന്നെ പൂജാ കാലത്തിലേക്ക് പോയ അയ്യാൾ കോപത്താൽ വിറച്ചു.തന്റെ കളവും അലങ്കോല പെടുത്തിയിരുന്നു. ദുര്ദേവതയെ അത്യാവശ്യതിനുവിളിക്കാൻ കളം ആവശ്യമില്ല. തന്റെ രുദ്രക്ഷത്തിൽ പിടിച്ചു ദുര്ദേവത മാരെ വിളിച്ചു.

പക്ഷെ തന്റെ പ്രാർത്ഥന അത് തന്നെ താണ്ടി പോകുന്നില്ല.അപ്പോഴാണ് അയാൾ ആ കര്യം മനസിലാക്കുന്നത്.താൻ കുളിച്ച വെള്ളത്തിൽ കിരാതരക്തം കലർന്നിരിക്കണം.

കിരാത രക്തത്താൽ അശുദ്ധി ആയാൽ മുന്ന് ദിവസത്തേക്ക് ദുർദേവഥാകളെ പ്പോലും തനിക്കു ആവാഹിക്കാനാവില്ല.

അയ്യാൾ കോപത്താൽ അലറി...

പിന്നെ അട്ടഹസിച്ചു......

നീ രക്ഷപെട്ടു എന്ന്‌ കരുതണ്ട... നിന്നെ തന്നെ.... ഞാൻ.......

ഹാ ഹാ ഹാ ഹാ ഹാ.......

പെട്ടന്ന് മറ്റൊരു പൊട്ടിച്ചിരി... രാജകിയമായ പൊട്ടിച്ചിരി.... . നമ്മുടെ പരദേവതയുള്ള കാലം നിനക്കതാവില്ല..... ഹാ ഹാ ഹാ ഹാ ഹാ.......

പടുകിഴവ...... ചിരിക്കേണ്ട... വിജയം എനിക്കുള്ളതാണ്....

💬 Comments

View all comments