0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 585

എന്ന്‌ മനസിലാക്കി നാഗമ്മ അവൾക്കു താരാട്ടു പാടാൻ തുടങ്ങി.

അന്ന് ചിരിച്ച മുഖത്തോടെ നാഗമ്മ കുഞ്ഞിനെ കിടത്തിയശേഷം തന്റെ അറയിലേക്കു ഉറങ്ങാൻ പോയി.

കുഞ്ഞു നാഗ സുന്ദരി ഉണരുമ്പോൾ നമുക്ക് നാഗകുലത്തെ കുറിച്ച് വീണ്ടും കേൾക്കാം നാഗമ്മയിൽ നിന്ന്.

*******************************************

ചന്ത്രോത്‌ മന - സർപ്പക്കാവ്

സരസ്വതിയുടെ ഉറഞ്ഞു തുള്ളൽ അല്പം ഒന്ന് കുറഞെക്കിലും. അവൾ ഉറഞ്ഞു തുള്ളുക തന്നെയാണ്. പാര്വ്വതി അമ്മക്കോ, താന്ത്രികജ്ഞാനം ഉള്ള കൃഷ്ണനോ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി.

അപ്പോൾ അമ്മു സരസ്വതി യുടെ കാലിലെ ചിലമ്പ് ശക്തയി വലിച്ചഅഴിച്ചു...

സരസ്വതി വെട്ടിയിട്ട മരം പോലെ താഴെ വീണു...

അനക്കമില്ലാതെ....

വലിച്ചു പാറിച്ച ഒറ്റച്ചിലമ്പു അമ്മുവിന്റെ കൈയ്യിൽ ഇരുന്ന് ചിലമ്പി

.... ചിൽ ചിൽ.... ചിൽ.ചിൽ.... പിന്നെ അത് നിശബ്ദമായി.

കൃഷ്ണൻ ഓടിവന്നു അമ്മുവിനെ വാരി എടിത്ത് രണ്ട് കവിളിലും മാറി മാറി ഉമ്മ്മവെച്ചു.......

അതിനുശേഷം.പൊട്ടി .... പൊട്ടികരഞ്ഞു.

എൻറെ ഈശ്വര നീ കാത്തു......

കൃഷ്ണന് ഒന്നും പറയാൻ പറ്റുന്നില്ല...

അപ്പോഴേക്കും ലക്ഷ്മി,സരസ്വതിയെ തന്റെ മടിയിൽ കിടത്തി കാതുകളിലും മുഖത്തും തുളസീതീർത്ഥം തടകികൊണ്ടിരുന്നു.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇടയ്ക്കിടെ സരസ്വതിയുടെ മുഖത്തു ഇറ്റിറ്റു വീണു.

പാര്വ്വതി അമ്മ വിവശയായി സരസ്വയുടെ അടുത്തു ഇരുന്നു. അവരുടെ കണ്ണീർ അപ്പോഴും അടങ്ങിയിട്ടില്ല അവർ ശ്വാസം എടുക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.താഴെ വീണപ്പോൾ തൊലിപോയ കാലിൽ നിന്നും കുറേശേ രക്തം പൊ ടിച്ചിരുന്നു.

പത്മം ലക്ഷ്മിയുടെ മൂത്തമകൾ ഇതിനുള്ളിൽ പാണൽ ഇല കാഞ്ഞിരം ഇല പൂവൻ കുരുന്നൽ, വേപ്പില എന്നിവ പറിച്ചു,സാരസ്വാതിയെ വീശാൻ തുടങ്ങി(ഈ മരുന്നുകൾ ശ്വാസം സുഘമമാക്കാൻ

💬 Comments

View all comments