0%

Chapter Title : സാമ്രാട്ട് 5 [Suresh]

Author : Kambikathakal Read All Parts 586

ഉള്ള മരുന്നുകളാണ് ) .

പത്മം 13വയസുള്ള കുട്ടിയാണ് അവൾ അതി മനോഹരമായി വീണ വായിക്കും.അച്ഛനെ പച്ചമരുന്നിലും പൂജയിലും അവൾ സഹായിക്കുമായിരുന്നു. ഒരുവീട്ടിലെ എല്ലാക്കാര്യവും നോക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. അവൾക്ക് തന്റെ അനിയന്മാരെയും അനിയത്തിമാരെയും വലിയ ഇഷ്ടവുമായിരുന്നു.

ആരും പറയാതെ തന്നെ മരുന്നില്ല പറിച്ചു ഇങ്ങനെ ചെയ്യണമെങ്കിൽ അവളുടെ സ്ഥലകാലബോധവും പരിജ്ഞാനവും അപാരമാണ് എന്നുവേണം പറയാൻ.

പൊട്ടിക്കരയുന്ന തന്റെ ജേഷ്ഠനെ കണ്ട് രാജേന്ദ്രൻ ഒന്ന് പകച്ചു. ആദ്യമായാണ് അവൻ ജേഷ്ഠന്റെ കരച്ചിൽ കാണുന്നത് രാജേന്ദ്രൻ ജേഷ്ഠന്റെ അടുത്തുപോയി അദ്ദേഹത്തെ കെട്ടിപിടിച്ചു. അവന് തന്റെ പ്രിയതമ അത്രയും വലിയ അപകടത്തിലായിരിന്നു എന്ന് ഇപ്പോഴാണ് മനസിലായത്.

രാജേന്ദ്രാ.......

കുമാരിയെ വീട്ടിലേക്ക് എടുക്കുക കൃഷ്ണൻ പറഞ്ഞു. അപ്പോഴാണ് അപ്പുവിനെയും കൃഷ്ണന്റെ രണ്ടു ആൺ മക്കളെയും അവർ നോക്കുന്നത്.

അപ്പു ചേട്ടന്മാർ രണ്ടുപേരെയും കുട്ടി

സൂത്രം കാണിക്കാം..............

എന്നുപറഞ്ഞു നാഗത്താൻ തറയിൽ കൊണ്ടുപോയിരരിക്കുന്നു.

അപ്പു നാഗത്താൻ തറയിൽ കയറി നില്കുന്നു മാറ്റുരണ്ടുപേരും താഴെ നിന്നു കാഴ്ച്ച കാണുന്നു..

ഇപ്പൊ കാണിക്കാം.....

ഇപ്പൊ കാണിക്കാം.......

എന്ന് അപ്പു പറയുന്നു. അതിനുശേഷം നാഗപ്രതിഷ്ഠയുടെ പിന്നിൽ നിന്നും.

ഭീമാകാരനായ സർപ്പത്തെ വലിച്ചു പോക്കുന്നു. സർപ്പം ണം വിരിച്ചു ചീറ്റുന്നു സ്.സ..... ശൂ.സ......‌ ശ്

എല്ലാകാരുടെയും മനസ്സിൽ കൊള്ളിയാൻ മിന്നി അപ്പുവിന്റെ തലയ്ക്കു നേരേ സർപ്പം.കുട്ടികൾ മുന്നും ചിരിക്കുന്നു.

കൃഷ്ണൻ ആരോടും സബ്‌ധിക്കരുത് എന്ന് ആംഗ്യം കാട്ടിയശേഷം.

അപ്പു...........

അമ്മുമ്മ കഥ പറയാൻ പോകുന്നു......... എന്നു വിളിച്ചു പറഞ്ഞു.

അവൻ വേഗം സർപ്പത്തെ വിട്ടു തറ ചാടി ഇറങ്ങി അമ്മുമ്മക്കു നേരേ ഓടി. എല്ലാവരും സ്ഥപത് രായി നിന്നു,അവനെ

💬 Comments

View all comments