Chapter Title : സാമ്രാട്ട് 6 [Suresh]
അഭിവാഞ്ജ് എന്തെന്ന് അറിയാതെ ഉത്സവം നടത്തുന്ന തീരുമാനം ഒരിക്കലും തന്നാൽ അനുവദികനിവില്ലെന്നു തീർത്തു പറഞ്ഞു.
രാജ ഭരണത്തിൽ രാജാവിന്റെ തീരുമാനം അവസാന വാക്ക് ആണ് എങ്കിലും. രാജ മഹാ ദേവ രാജ തന്റെ ഉപദേശകരെയും, മറ്റ് എല്ലാ തസ്തികകളിലുള്ളവരെയും അങ്ങേയറ്റം അംഗീകരിച്ചിരുന്നു. ആയതിനാൽ വിദൂഷകനായ ഗുരുക്കളുടെ വാക്കുകളെ തിരസ്കരിക്കാനായില്ല.പക്ഷെ തന്റെ തീരുമാനം ഉടനെ അറിയിച്ചതിനാൽ മനസില്ലാമാനസോടെ ദേവപ്രശ്നത്തിന് മഹാരാജാവ് സമ്മതം മൂളിയത്.
മുരളീധര ഗുരുക്കൾ തികഞ്ഞ ഈശ്വര വിശ്വാസിയും അതിലേറേ രാജ ഭക്തനും ആയിരുന്നു.അദ്ദേഹത്തിന്റെ രാജഭക്തി നന്നായി അറിയുന്ന രാജാവ്, പിന്നിട് ഗുരുക്കളെ വിളിച്ചു താൻ വിദൂഷകനോട് അലോചിക്കാതെ ഉത്സവനുമതി സന്ദേശം അയച്ചതിൽ കുണ്ഠിതം രേഖ പെടുതുകയും ചെയ്തു.
തുടർന്നു സ്സ്വർണ്ണ പ്രശനം നടത്തുന്നതിന് മുന്നോടിയായി ഉത്സവദിനം മനസിൽ ദ്യാനിച്ചു പ്രശ്നകർത്താവ് തെളിച്ച നിലവിളക്കിൻ തിരി ചെറുപൊട്ടലോടെയാണ് കത്തിയത്.തുടർന്നെടുത്ത വെറ്റിലകൾ എല്ലാം ഇരട്ടകളും ആയിരുന്നു.പ്രശ്ന രംഭം തന്നെ ചെറിയ വിഷമതകൾ കണ്ടതിനാൽ കൊട്ടാരം ജ്യോതിഷർ ആയ പേരാലുംമൂട്ടിൽ വലിയ ചാന്നാർ പ്രശനം തുടരേണ്ടെന്നും തൽക്കാലം ഉത്‌സവം നിർത്താമെന്നുംമറ്റൊരു ശുഭമുഹൂർത്തം തിരഞ്ഞെടുത്തു ഉത്സവദിനം നിശ്ചയിക്കാമെന്നും രാജ മഹാദേവ രാജ ഷിപ്ര സിഹ തിരുമനസ്സിനെ അറിയിച്ചു.
രാജാവ് ഉടനെ തന്നെ വിഷണ്ണനായി, ദൂത് തയ്യാറാക്കി ദൂതനെ കപ്ലിശ്വരപുര ത്തേക്ക് അയച്ചു. കാപാലീസ്വാരപുരത്തേക്ക് പുറപെട്ടത് സിങ്കൻ പണ്ടാരം എന്ന ദൂദൻ ആയിരുന്നു. സിങ്കൻ പണ്ടാരം രാജ്യത്തെ ഏറ്റവും നല്ല ദൂതനും ഒരു വിദഗ്ദനായ ചാരാനും കൂടി ആയിരുന്നു. അദ്ദേഹം ഏത് സാഹസിഹമായ യാതൃ ചെയ്യുന്നതിൽ ഉത്തമനുംയിരുന്നു.
ദൂതൻ മാർക്കു രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന് സാദാരണയായി ഒരു തരത്തിലുള്ള ഭീഷണിയും മറ്റുമുള്ള രാജാക്കന്മാരിൽ നിന്നോ
💬 Comments
View all comments