0%

Chapter Title : സാമ്രാട്ട് 6 [Suresh]

Author : Kambikathakal Read All Parts 483

സമയത്ത് ദേവഗണങ്ങളും ,ഉപദേവതകളും,ഭൂത ഗഞങ്ങളും നാഗങ്ങളും വിശേഷ പൂജയിൽ ആരതി വാങ്ങാൻ എത്താറുണ്ടായിരുന്നു.

കാപാലീശ്വരന്റ പ്രീതിക്കായി ശ്രാവണ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച്ചയായ മഹത് ദിനത്തിൽ വലിയൊരുല്സവവും പൂജയും തന്നെ മഹാ പിള്ള ഏർപ്പാടാക്കി.

പക്ഷെ പല കാര്യങ്ങളും മഹാ പിള്ളക്കും കൂട്ടർക്കും അറിവില്ലായിരുന്നു. ഇത് മനസിലാക്കിയ ശൃംഗേരി എന്ന് അർദ്ധനാരി മഹാപിള്ളയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എല്ലാവരെയും ഒരുപോലെ കാണുന്ന യോദ്ധാവായിരുന്ന മഹാപിള്ള ശൃംഗേരിയോട് ഭയപ്പെടേണ്ട തില്ലെന്നും നിങ്ങളുടെ നൃത്തത്തിന് ഭംഗം വരില്ലെന്നും പരമ്പരഗതമായ ചടങ്ങുകൾക്ക് മാറ്റം വരുത്താതെ തന്നെ പൂജയും ഉത്സവവും നടത്തുമെന്നും അറിയിച്ചു.

ആർദരാത്രിക്കുശേഷം അവിടെ അന്നേ ദിവസം നിൽക്കുന്നത് ആപത്താണെന്നു ശൃംഗേരി പറഞ്ഞെങ്കിലും മഹാ പിള്ള അതിനെ അത്ര കാര്യമാക്കിയില്ല അതിനുള്ള യഥാർത്ഥ കാരണം എല്ലാ കാപാലീശ്വര നിവാസികളും ഗംഭീരമായ ഉത്സവ വാർത്ത വളരെസന്തോഷത്തോടെയാണ് എതിരേറ്റത് എന്നതായിരുന്നു.

മഹാ പിള്ള ഉടനെ തന്നെ ഇങ്ങനെ ഒരു ഉത്സവം ശ്രാവണ മാസത്തിലേ തിങ്കളാഷ്‌ച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് "രാജ മഹാദേവ ഷിപ്ര സിംഹ രാജ" യേ അറിയികാനായി ദൂതൻ വഴി സന്ദേശം അയക്കുകയും ചെയ്തു.

രാജാവിന് മഹാദേവ പ്രീതികുള്ള ഉത്സവത്തിൽ ആദിയായ സന്തോഷം തോന്നുകയും മഹാ പിള്ളയുടെ ഉചിതമായ പ്രവർത്തിയിൽ അതി പ്രീതിയും ജനിച്ചു .അതിൽ കൂടുതൽ സവയം എന്തു തീരുമാനവും എടുക്കാനുള്ള അനുമതി കൊടുത്തിട്ടും തന്നോടു അഭിപ്രായം അരാഞ്ഞതിൽ സന്തൊഷവും തോന്നി,ഉടൻ തന്നെ അനുമതി സന്ദേശവും അയക്കുകയും ഉണ്ടായി.
പക്ഷെ ഇതറിഞ്ഞ കൊട്ടാര വിദൂഷകനായ മുരളീധര ഗുരുക്കൾ മഹാദേവ കാര്യമായതിനാൽ ദൈവപ്രശ്നവു,സ്വർണ്ണപ്രശനം നിർബന്ധമാണെന്ന് ഉപദേശിച്ചു.

പ്രത്യേകിച്ചും കാപാലി പുറത്തേക്കുറിച്ചുള്ള അറിവുകൾ പരിമിതമായതിനാൽ ദേവപ്രശ്‍നം ചെയത് ഈശ്വരന്റ

💬 Comments

View all comments