Chapter Title : സാമ്രാട്ട് 6 [Suresh]
അത് അണക്കാൻ പറ്റില്ല എന്ന് വ്യക്തം. മച്ചിൽ നിന്നും തൂക്കിയിട്ടിരുന്ന ആ വിളക്കിനു താഴെ അഞ്ചു വലിയ ലോഹപടികൾ ഉണ്ടായിരുന്നു. വിളക്കിലെ തിരികൾ എല്ലാം ഒരനക്കവുമില്ലാതെ നന്നായി പ്രകാശിച്ചിരുന്നു.
ദേവി ചിതൃആംവരച്ച ചുമരിൽ ചിതതൃത്തിന്റെ രണ്ട് വശത്തുമായി ചുമരിൽ രാജകിയമായ പതാക വിടർത്തി കുഞ്ഞാണികളാൽ തറച്ചിരുന്നു.ഒറ്റ നോട്ടത്തിൽ അവ പാറുന്ന കൊടിക്കൂറ പോലെയേ തോന്നുന്നതായിരുന്നു . കൊടിയിലെ രാജകിയ ചിഹ്നം കണ്ടിട്ടില്ലാത്ത തടിച്ചു കുറുകിയ ഒരു പക്ഷിയുതായിരുന്നു.
ചുമരിനോട് ചേർന്ന് ഒരു പ്രത്യേകതരം കസേര അത് ഓടിലോ പിച്ചളയിലോ ഉണ്ടാക്കിയതുപോലെ തോന്നിച്ചു മറ്റു കസേരകൾ പീഠം പോലെ ഉള്ളവയായിരുന്നു. അവ ആറു എണ്ണം ഉണ്ടായിരുന്നു ഒരു വശത്തു മൂന്നെണ്ണം വീതം കൃത്യമായി അകലത്തിൽ ക്രമീകരിച്ചിരുന്നു. ഇതിൽ ഒരു പീഠത്തിനു മറ്റെല്ലാത്തിലും അല്പം ഉയരക്കൂടുതൽ ഉണ്ടായിരുന്നു.
കൃഷ്ണകുമാരൻ മുറിയിലുള്ള മറ്റു ആറു വിളക്കുകൾ കുടി തെളിച്ചു. ഇപ്പോൾ മുറിയിൽ 7വിളക്കുകളും 7ഇരിപ്പിടങ്ങളും മാത്രം.
അമ്മേ....
എനിക്കെല്ലാം ഒരു കടങ്കഥ പോലേ തോനുന്നു അമ്മേ.....
സരസ്വതി പാർവ്വതി അമ്മയോട് പറഞ്ഞു.
റാണി സരസ്വതി.....
എനിക്കത് മനസിലാകും എന്തെന്നാൽ ഞാനും ഒരുനാൾ ഇങ്ങനെ നിന്നിട്ടുണ്ട് .....
ഇനി രണ്ട് ചടങ്ങുകൾ മാത്രം, അതിനുശേഷം ഞാൻ എല്ലാം വിശദമായി പറഞ്ഞു തരാം.......
അതുവരെ കൃഷ്ണനെയും,എന്നെയും അനുസരിച്ചാലും......
(ഞാൻ എപോഴെങങ്കിലും അമ്മയെ അനുസരിക്കാതിരിന്നിട്ടുണ്ടോ.......അമ്മേ ?എന്നപോലെ സരസ്വതി പാർവതി അമ്മയെ നോക്കി.)
കൃഷ്ണൻ അപ്പോൾ അങ്ങോട്ടുവന്നു അമ്മേ.......
ആദ്യം സദസ്സ് .....
പിന്നെ നാമസ്‌തികം.....
സദസിന് മുൻപ് വിഭൂഷണം........
പാർവ്വതി അമ്മ ഉടനെ തന്നെ,ലക്ഷ്മിയെയും,നീലിമയേയും വിളിച്ചു അതിനുശേഷം അവർ നാലുപേരും ചേർന്ന്.
നടുമുറിയുടെ തെക്കുള്ള ഇരുട്ട്
💬 Comments
View all comments