0%

Chapter Title : സാമ്രാട്ട് 6 [Suresh]

Author : Kambikathakal Read All Parts 471

മുറിയെലേക്ക് കൊണ്ടുപോയി,അവിടെ ദീപം തെളിച്ചു വലിയ താക്കോലെടുത്തു ഭിത്തിയിൽ കൈകൊണ്ടു പരതി അതിനു ശേഷം താക്കോൽ ഭിത്തിയിലേക്ക് അമർത്തി തിരിച്ചു.അതുനുശേഷം വാതലിന് തൊട്ടുള്ള പലകയിൽ പിടിച്ചു വലിച്ചു. സരസ്വതിയെയും ലക്ഷ്മിയെയും നീലിമയേയും അമ്പരപ്പിച്ചുകൊണ്ട് അപ്പോൾ ഭിത്തിയിൽ നിന്നു ഒരു വാതിൽ തുറക്കപ്പെട്ടു.അതിൽ നിന്നും വലിയ മരം കൊണ്ടുള്ള പെട്ടിയിൽ പാർവ്വതി അമ്മ പിടിച്ചു അപ്പോഴേക്കും നീലിമയും,ലക്ഷ്മിയും അവരെ സഹായിക്കാനെത്തി.പിന്നെ ചെറിയ ഔരു പെട്ടി കൂടി പാർവ്വതി അമ്മ പൊറത്തെടുത്തു.

അതിനുശേഷം ഇങ്ങനെ പറഞ്ഞു,റാണി വസ്ത്രത്തിൽ തൊടരുത്.ഇവർ രണ്ടും അത് റാണിക്ക് അണിയിച്ചു തരും,ഇതിൽ മുന്ന് ചേലകളാണ് ഉള്ളത്.ഇതിൽ ഏതു വേണം എന്ന്‌ മാത്രം റാണിക്ക് തീരുമാനിക്കാം. എന്ന്‌ പറഞ്ഞു വലിയ പെട്ടി തുറന്നു.

വിളക്കിന്റെ വെളിച്ചത്തിൽ ചേലകൾ വെട്ടിത്തിളങ്ങി ഒപ്പം നീലിമയുടെയും ലക്ഷ്മിയുടെയും സരസ്വതിയുടെയും കണ്ണുകളും.അതൃയ്ക്ക് ശോഭയുള്ള പട്ടിലും സ്വര്ണത്തിലും നിർമിച്ച ചേലകൾ,ഒന്ന് മരതക നിരത്തിലുള്ളത്,ഒന്ന് ഇന്ദ്രനീലത്തിൽ ഇനിയൊന്നു ചുമന്നു മാണിക്യം പോലെ.

നീലിമ എട്ടതിക്കു എതാണിഷ്ടപ്പെട്ടതു പച്ച വർണ്ണമല്ലേ?....എന്ന്‌ സരസ്വതി ചോദിച്ചു.നീലിമ അതേ എന്ന്‌ തലയാട്ടി. ലക്ഷ്മി ഇടതിക്കു നീല വർണ്ണം അല്ലേ ഇഷ്ടപെട്ടത്? എന്ന്‌ അവൾ ചോദിച്ചപ്പോൾ അതേ എന്ന് അവരും തലയാട്ടി.
അമ്മേ കോകില രാജ്യത്തിന്റ തമ്പുരാട്ടിക്ക് ഒരാഗ്രഹം ഉണ്ട്‌ അത്‌ നീലിമ ഏടത്തി പച്ച ചേലയും,ലക്ഷ്മിയേടത്തി നീല ചേലയും ഉടുത്തുതിനുശേഷം ഞാൻ മൂന്നാമത്തെ ചേല ഉടുക്കാം എന്നതാണ്.

പാർവതി അമ്മ ഇത് പ്രതീക്ഷിച്ചതു പോലെ മന്ദസ്മിതം പൊഴിച്ചു.ഏട്ടത്തിമാർ രണ്ടും സരാസവതിയെ കിട്ടിപിടിച്ചു,വരുടെ കണ്ണുകൾ ഈറനായി.

പാർവ്വതി അമ്മ റാണിയെ ഒരുക്കുവാൻ ഏൽപിച്ചശേഷം വടക്കിനിയിലേക്ക് പോയി. അവിടെ യഥാക്കറമം കൃഷ്ണൻ രാജേന്ദ്രൻ ഒടുവിലായി

💬 Comments

View all comments