Chapter Title : സാമ്രാട്ട് 6 [Suresh]
നാഥൻ എന്നിവർ വലതു ഭാഗത്തുള്ള ഇരിപ്പിടങ്ങളിൽ ആസനസ്ഥരായിരുന്നു.പാർവ്വതി അമ്മ ഇടത് ഭാഗത്തുള്ള കുറച്ചു ഉയർന്ന ഇരിപ്പിടത്തിൽ ഇരുന്നു, അവിടെ ഉണ്ടയിരുന്ന രണ്ട് ഇരിപ്പിടങ്ങൾ കാലി ആയിരുന്നു.
കുറച്ചുനേരത്തിന്ള്ളിൽ,പത്മ അവിടെ വന്ന് തമ്പുരാട്ടി എഴുനുള്ളുന്നു എന്നുപറഞ്ഞു തിരിച്ചുപോയി. ഉടനെ എല്ലാവരും എഴുന്നേറ്റു നിന്നു. വാതിൽ തുറന്നു ഉള്ളിൽ വന്ന മൂന്നപേരെയും കണ്ടാൽ 3ദേവിമാർ ഒന്നിച്ചുവന്നപോലെ തോന്നിച്ചു. ലക്ഷ്മി സ്രസ്വാതിയുടെ ഇടതും നീലിമ വലുതും കൈ പിടിച്ചിരുന്നു.പത്മ ചേലയുടെ നീളമുള്ള മുന്താണി നിലത്തിഴയാതെ കൈയില്പിടിച്ചു പിന്നാലെ വന്നു.
അവർ സരസ്വയെ വലിയ ഇരിപ്പിടത്തിലേക്ക് ആനയിചിരുത്തി, പത്മ രാമച്ച വിശറി കൈൽ പിടിച്ചു ഇരുപ്പിടത്തിനു പിന്നിൽ ഇടതുഭാഗത്തു നിന്നു.
സരസ്വതി ഇരിപ്പിടത്തിൽ ഇരുന്നശേഷം ഇടതുകാൽ മടക്കി ഇരിപ്പിടത്തിൽ വച്ച് വലതുകാൽ താഴെ വച്ചിരുന്ന കൊച്ചു പീഠത്തിൽ വച്ച്.തന്റെ നേരേ ഉള്ള വലിയ തൂക്കുവിളക്കിലേക്ക് നോക്കി മുഖം അല്പം മുകളിലേക്ക് ചരിച്ചു ആരെയും ശ്രദ്ധിക്കാതെ ഇരുന്നു.ആ ഒറ്റയിരുപ്പിന്റ രാജകിയപ്രൗഢിയിൽ സദസിൽ ഇരുന്നവർ എല്ലാവരും (എല്ലാവരും സരസ്വതിയിലും മുതിർന്നവർ ആയിരുന്നു ) എഴുനേറ്റ് കൈകൂപ്പി (കൈ കൂപ്പി പോയി എന്നുവേണം പറയാൻ ).
കൃഷ്ണൻ എഴുന്നേറ്റു നിന്ന്
കാലം സദസ്സ് ആരംഭിക്കഉന്നതിനു അനുയോജ്യം .........എന്ന് പറഞ്ഞു(എന്ന് ഉണർത്തിച്ചു എന്നുവേണം പറയാൻ ).
സരസ്വതി അനങ്ങാതെ ഇരുന്നു തന്റെ വലതു വശത്തുള്ള കാലിയായ പീഠങ്ങളിലേക്ക് നോകികെയ്‌സേഷം വീണ്ടും തൂക്കുവിളക്കിലേക്ക് തന്നെ നോക്കി ഇരുന്നതിനാൽ.
പാർവ്വതി അമ്മ എഴുനേറ്റു
രാജ മാതാവായ ഞാൻ...... റാണി സരസ്വതി തമ്പുരാട്ടിയുടെ സമക്ഷം സദസിനെ അഭിമുഘപെടുത്തുവാൻ ആഗ്രഹിക്കുന്നു.
റാണി പൂർണ സദസ്സ് ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസിലായതിനാൽ വിമർശകന്റെയും,ഉപദേശകന്റെയും ഇരിപ്പിടങ്ങളിൽ യഥാക്രമം
💬 Comments
View all comments