Chapter Title : സാമ്രാട്ട് 6 [Suresh]
നീലിമയും,ലക്ഷ്മിയും അസ്‌നസ്ഥ്രായാലും.
ഒഴിഞ്ഞിരുന്ന രണ്ട് ഇരിപ്പിടങ്ങളിൽ ആദ്യം നീലിമയും പിന്നെ ലക്ഷ്മിയും ഇരുന്നു.
ഒരു ചെറു പുഞ്ചിരി സരസ്വതിയുടെ ചുണ്ടിൽ വന്നു മാഞ്ഞുവോ.
ഏതങ്കിലും അത്യാവശ്യം ഘട്ടങ്ങളിൽ റാണിക്ക് നമ്മുടെ ഉപദേശം ആവസ്യമെങ്കിൽ സ്വീകരിക്കാവുന്നതാണ്.കോകില രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും സർവോപരി ഐശ്വര്യത്തിനും ആയി ഞാൻ എന്നും നിലകൊള്ളുന്നതായിരിക്കും എന്ന് ഈ രാജസദസിൽ ഞാൻ ഉണർത്തിക്കുന്നു. ഇതൃയും പറഞ്ഞു പാർവ്വതി അമ്മ തന്റെ ഇരിപ്പിടത്തിൽ അമർന്നു.
കൃഷ്ണൻ എന്ന കൃഷ്ണകുമാരൻ എഴുന്നേറ്റു കൈ കൂപ്പിയ ശേഷം ഇങ്ങനെ ഉണർത്തിച്ചു.
കോകില രാജ്യത്തിന്റെ ഗുരുസ്ഥാനത്തിൽ ഞാൻ എന്ന കൃഷ്ണകുമാരൻ അമർന്നിരിക്കുന്നു,രാജ്യത്തിന്റെ ഐശ്വര്യം സമൃദ്ധി,ശതൃക്കളുടെ ഉപജാപം,മന്ത്രീകം,ജ്യോതിഷം എന്നിവയും ഉപദേശകന്റെ കൂടെ നാം ശ്രദ്ധിക്കുന്നു.
അടുത്ത് രാജേന്ദ്രൻ എഴുന്നേറ്റു നിന്ന് രാജ്യരക്ഷ, രാജരക്ഷ, ക്ഷേമം എന്നിവ നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന് ഉണർത്തിച്ചശേഷം തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.
നാഥൻ എഴുനേറ്റു രാജ്യത്തിന്റെ സമ്പത്,ശക്തി വർധനം,സൗഹൃദ വർധനം ,എതിരാളികളുടെ ബലം പ്രവർത്തി ചാരപ്രവര്തികൾ എന്നിവ എന്നുടെ കടമയാകുന്നു.
ഞാൻ രാജ്യോഉപദേശകനായ ഗോവിന്ദൻ ആശാരിയുടെ ഇരിപ്പിടത്തെ പ്രദിനിദാനം ചെയ്യുന്നു.എന്ന് ലക്ഷ്മി ഉണർത്തിച്ചു.
ഞാൻ രാജ്യ വിമര്ശകനെ പ്രദിനിതാനം ചെയ്യുന്നു എന്ന് മാത്രം പറഞ്ഞു നീലിമയും ഇരുന്നു.
സരസ്വതിക്ക് ഏതാണ്ട് ഒരു രൂപം സദസ്സിനെപ്പറ്റി മനസിലായി.അവൾ മുരടനക്കി ആരെയും നോക്കാതെ തന്റെ മുന്നിലെ വലിയ നിലവിളക്കിനെ നോക്കി ഇങ്ങനെ മൊഴിഞ്ഞു.
റാണി സരസ്വതി എന്ന നാം.......
രാജ്യ അഭിവൃദ്ധിക്കും...... ഐശ്വര്യത്തിനും.... നമ്മുടെ പ്രജകൾക്കുമായി എന്നും നിലകൊള്ളും..... നമുക്ക് രാജ്യവും... കുടുംബവും..... പ്രജകളും... എന്നും ഒരുപോലെ ആയിരിക്കും.....
നമുക്ക് ഔപച്ചരിതകളിൽ താല്പര്യം ഇല്ലാത്തതിനാൽ എന്നിൽ മുതിർന്നവർ എന്നെ റാണി
💬 Comments
View all comments