0%

Chapter Title : സാമ്രാട്ട് 6 [Suresh]

Author : Kambikathakal Read All Parts 492

കൂടുതൽ പണം തന്റെ കയ്യിൽ വന്നതിന്റെ വിഷമം അവരുടെ മുഖത്തുണ്ടായിരുന്നു.

സിംഗം പണ്ടാരം ആ പൂക്കൾ അടുത്തുള്ള വിനായക തറയിൽ സമർപ്പിച്ചു തൊഴുതു തിരിഞ്ഞപ്പോൾ. വീണ്ടും അതാ അയാൾ അവിടെ സ്ത്രീയുടെ ഭര്ത്താവ് താഴെ മണ്ണിൽ കിടക്കുന്നു, അവളുടെ കയ്യിൽ അയാൾ ബലമായി പിടിച്ചുതുറക്കുന്നു.

വിടെടാ അവരെ.....സിംഗം പണ്ടാരം അലറി കൊണ്ട് അങ്ങോട്ട് ഓടി അടുത്തു.

കയ്യിൽ പിടിച്ചിരിക്കുന്ന ആൾ കൈവിട്ട് സിംഗത്തിനു നേരേ തിരിഞ്ഞു ഒരു സംഘട്ടനത്തിനു തയ്യാറായി. അയാൾ ഒത്ത ഒരു യുവാവ് ആയിരുന്നു കൊമ്പൻ മീശ വലിയ മാംസപേശികൾ വെളുത്ത നിറം കണ്ണിൽ രൗദ്രഭാവം.

അയാൾ കളരിചുവടിൽ തന്റെ ഇടതുകാൽ ചരിച്ചു വലതുകാൽ നേരേ വച്ച് ഇടതു കൈ തടയാനും വലതുകൈ ആക്രമണത്തിനും ശരിയാക്കി. പണ്ടാരത്തിന്റ വരവിൽ നിന്നും കയ്യാലുള്ള ആക്രമണമാണ് അയ്യാൾ പ്രധീക്ഷിച്ചത് എന്നാൽ ആയോധനകലയിലെ പണ്ടാരത്തിന്റെ മികവ് എതിരാളിക്ക് മനസിലാക്കാൻ കഴിയുന്നതിലും വലുതായിരുന്നു.
പണ്ടാരം കൈ പിന്നോട്ടാഞ്ഞു അടിക്കാനെന്ന പോലെ പാഞ്ഞടുത്തു നാലു വരേ ദൂരെ എത്തിയപ്പോൾ മലക്കം മറിഞ്ഞു തന്റെ കലാൽ എതിരാളിയുടെ കഴുത്തിൽ വെട്ടി ചക്രം പോലെ കറങ്ങി കാലിൽ നിന്നു.

അപ്രതീക്ഷ അകാരമാണത്തിൽ എതിരാളി താഴെ വീണു തനിക്കു എന്താണ് സംഭവിക്കാതെ എന്ന്‌ അയാൾക്ക് മനസിലായില്ല,കഴുത്തിൽ അതിയായ വേദന കണ്ണിൽ നിന്നും പൊന്നീച്ച പാറി, കാതിൽ ഒരു മൂളക്കം മാത്രം. അയാൾ കുറച്ചു നേരത്തിനു ശേഷം എണീറ്റിരുന്നു പിന്നെ ദേഷ്യത്തോടെ പണ്ടാരത്തെ നോക്കി.

പണ്ടാരം അയാളെ നോക്കി ഇങ്ങനെ പറഞ്ഞു അബലരെയും സ്ത്രീകളെയും ആക്രമിക്കുന്നത് പരുഷലക്ഷണമല്ല അതിനാൽ നീ മാപ്പ് അർഹിക്കുന്നില്ല.

അയാൾ പെട്ടെന്ന് ചാടി

💬 Comments

View all comments