Chapter Title : സാമ്രാട്ട് 6 [Suresh]
നിന്നും ഓടാൻ തുടങ്ങിയിരുന്നു.
അവൾ തന്റെ യജമാനന്റെ രക്ഷക്കായി അതി വേഗം തന്നെ ഓടി, എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്റെ പിൻ തുടയിലേറ്റ മുറിവ് ആഴമുള്ളതിനാൽ അവൾ ഏന്തിവലിയാൻ തുടങ്ങി.
ഇതിനുള്ളിൽ കോവേറിക്കഴുതപ്പുറത്തു എലിയും കൂട്ടരും കാണ്മാഴിയിടടുത്തു കൊണ്ടേ ഇരുന്നു. ഇതിനിടക്ക് പലതവണ കുതിര പുറത്തുനിന്നു ഇറങ്ങി കുതിരയെ നോക്കാൻ പണ്ടാരം ശ്രമിച്ചെങ്കിലും കണ്മഷി നിൽക്കാതെ ഓടി.
പിന്നെ പിന്നെ അവൾ മുടന്തി മുടന്തി നടന്നു,സിംഗം തന്റെ കയ്യിലെ തുണി കൊണ്ട് അവളുടെ മുറിവൊപ്പി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ സുഗന്ധദുർഗ എന്ന നദിയുടെ അടുത്തെത്തിയിരുന്നു.
പെട്ടന്ന് കുന്തങ്ങൾ അവർക്ക് നേരേ പാഞ്ഞു വന്നു,ഭാഗ്യത്തിന് അവരുടെ മേൽ അവ പതിച്ചില്ല, സിംഗം താഴെകിടന്ന കുന്തം എടുത്ത് പൊരുതി ആരെയും കൊല്ലാൻ ആഗ്രഹമില്ലാത്തതിനാൽ അയാൾ അവരുടെ കയ്യിലും കാലിലും മുറിവുകൾ ഉണ്ടാക്കി താഴെ വീണുകിടക്കുന്ന എലിയോടും കൂട്ടരോടും ഇങ്ങനെ പറഞ്ഞു,
ഞാൻ ആക്രമിച്ചത് ഒരു നികൃഷ്ഠനെ ആണ് അല്ലാതെ എനിക്ക് വേറൊന്നിലും പങ്കില്ല.........
അയ്യാൾ ഓടിനടന്നു പച്ചിലകൾ പറിച്ചു മാറുന്നുണ്ടാക്കി കുതിരയുടെ മുറിവിൽ അമക്കി പിടിച്ചു കണ്മഷി അയ്യാളെ ദയനീയമായി നോക്കി.
അയ്യാൾ അവളുടെ മുന്നിൽ വന്നു അവളുടെ തലയിൽ കെട്ടിപിടിച്ചു.
ആ കുതിരയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ അടർന്നുവീണു.
അപ്പോഴേക്കും കുതിരപ്പുറത്തു 3കാവലാളുകൾ പാഞ്ഞുവന്നു, അവർ സിങ്കത്തെ വളഞ്ഞു അവർ അയ്യാളെ ആക്രമിച്ചു എലി എന്തോ വിളിച്ചു പറഞ്ഞെങ്കിലും അത് കേൾക്കാതെ അവർ ആക്രമണം തുടർന്നു, മറ്റു ഗത്യന്തരം ഇല്ലാതെ സിംഗം തന്റെ വാളെടുത്തു തടയൽ നിർത്തി ആക്രമിക്കാൻ തുടങ്ങി. ഇതിനുള്ളിൽ സിങ്കത്തിന്റെ പുറത്ത് ഒരാൾ
💬 Comments
View all comments