Chapter Title : സാമ്രാട്ട് 6 [Suresh]
അഞ്ഞു കുത്തി സിംഗം അലറി കണ്മഷി ചാടി എഴുന്നേറ്റു അവൾ അക്രമികളെ തടഞ്ഞു.
സിംഗം അവളുടെ കുഞ്ചിരോമങ്ങളിൽ എങ്ങനെയോ പിടിച്ചു അവൾ അയ്യാളെ വാലുചുകൊണ്ട് ഇരുട്ടിലേക്കോടി പിന്നാലെ കാവൽകാരും. ഒടുവിൽ തന്റെ യജമാനന്റെ രക്ഷക്കായി അവൾ നെഞ്ചും തല്ലി സുഗന്ധദുർഗ നദിയിലേക്കു ചാടി. തന്റെ ദൂതിൽ മുറുകെ പിടിച്ചുകൊണ്ടു സിംഗം പണ്ടാരം എന്ന യോദ്ധാവും.
**********************************************
💬 Comments
View all comments