0%

Chapter Title : സാമ്രാട്ട് 6 [Suresh]

Author : Kambikathakal Read All Parts 478

അമ്മുവും അപ്പുവും,അമ്മയുടെ വേഷവിധാനം കണ്ട് അമ്പരന്നു എന്നിട്ട് ഇപ്പോൾ അമ്മയെകണ്ടാൽ ചിത്രത്തിലുള്ള ദേവിയെ പോലുണ്ട് എന്നുപറഞ്ഞു. അവൾ അപ്പുവിനെ തന്റെ കയ്യിൽ തൂക്കി എടുത്ത് അപ്പോൾ അവരെ കണ്ടാലോ എന്ന്‌ ചോദിച്ചു?.

അങ്ങോട്ടുവരുന്ന ലക്ഷ്മിയെയും കോകിലേക്കും നേരേ ചൂണ്ടി, ഹായ് എന്തുരസമാ അവരെക്കാണാൻ എന്ന്‌ പറഞ്ഞു അമ്മു കോകില അമ്മക്ക് നേരേ ഓടി,അപ്പു ലക്ഷ്മി അമ്മയുടെ കയ്യിലേക്ക് ചാടിക്കയറി കവിളിൽ മുത്തി.

നിങ്ങൾ വസ്ത്രം മാറിവരിക അതിനുള്ളിൽ ഭക്ഷണം ഞാൻ എടുത്തുവെക്കാം.....

എന്ന്‌ പറഞ്ഞു പാർവ്വതി അമ്മ അടുക്കളയിലേക്ക് പോയി.

കുട്ടികൾ നാലും പദ്മയും അവിടുത്തെ ഔ പചാരുകതക്ക് അയവു വരുത്തിയ പോലെ. ലക്ഷ്മിയുടെ മക്കളായ ഗോകുലും സന്ദീപും ചിറ്റപ്പന്റ് പിന്നാലെയാണ്.രാജേന്ദ്രന്റെ കൈകളും, ഉറച്ചമസിലുകളും അവർക്ക് എപ്പോഴും കൗതുകമാണ്. രാജേന്ദ്രനും എല്ലാ കുട്ടികളെയും വലിയ ഇഷ്ടമാണ്.

അപ്പുവും അമ്മുവും കൃഷ്ണൻ വല്യച്ഛന്റെ കൂടെയാണ്. അവർക്ക് വല്യച്ഛന്റെ വലിയ രുദ്രാക്ഷവും,നീളമുള്ള കുറിയും വലിയച്ഛൻ പറയുന്ന കഥകളും വളരെ ഇഷ്ടമാണ്.

നാഥൻ കുട്ടികളെ ഇഷ്ടമാണെങ്കിലും അവരുടെ കൂടെ കളിയ്ക്കാൻ കൂടാറില്ല. അതിനുള്ളിൽ അന്തർ ജനങ്ങൾ കൈത്തറി സാരി ഉടുത്തു പൂമുഘത്തെത്തി,ലക്ഷ്മി അമ്മയുടെ അഭിപ്രായപ്രകാരം എല്ലാവരും പൂമുഖത്തെ തിണ്ണയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തിരുമാനിച്ചു.

വേഗം ഭക്ഷണം കഴിച്ചാൽ ഇന്ന് ഞാൻ എല്ലാവർക്കും ഒരു രാജാവിന്റയും, രാജ കുടുംബത്തിന്റെയും കഥ പറയാം.കുട്ടികൾ എല്ലാം ഭക്ഷണം വേഗതന്നെ കഴിക്കാൻ തുടങ്ങി.

നാഥനും,രാജേന്ദ്രനും,കൃഷ്ണനും ഭാവി കാര്യങ്ങൾ സംസാരിക്കാൻ അവസരം ഉണ്ട്‌ അതിനുശേഷം വീണ്ടും വടക്കിനിയിൽ ഒത്തുകൂടാം.

ഭക്ഷണത്തിനു ശേഷം നാഥനും,വളരെയധികം വലിപ്പമുള്ള ഒരു കറിവെപ്പായിരുന്നു അത് അത്രയും വലിയ കറിവെപ്പുകൾ വിരളം യിരിക്കും കറിവേപ്പിലയുടെ

💬 Comments

View all comments