0%

Chapter Title : സാമ്രാട്ട് 6 [Suresh]

Author : Kambikathakal Read All Parts 479

മണം അവിടെ കുറേശേ പരന്നിരുന്നു.

കട്ടിയുള്ള പുന്നക്കാ എണ്ണയിൽ കൈ വവിരൽ കൊണ്ടു കുത്തി വിളക്കിത്തിരി വെച്ചു രാജേന്ദ്രൻ വിളക്ക് കത്തിച്ചു. ഇത്തരം വിളക്കുകൾ അപൂർവമാണ്. ഈ എണ്ണ ഖര രൂപത്തിൽ ആയതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്. പിന്നെ പുകക്കു ഒരു പ്രത്യക മണമാണ് കൂടാതെ വെളിച്ചം അതികം പടരില്ല.

ആ വെളിച്ചത്തിൽ മുന്ന് മുഖങ്ങൾ മാത്രം വരാന്തയിൽ നിന്നും കാണാം. സബ്‍ദം താഴ്ത്തി അവർ എന്തോക്കെയോ സംസാരിക്കുന്നു. നാഥൻ ഇപ്പോൾ എഴുന്നേറ്റു മാറ്റുരണ്ടുപേരെയും ചുറ്റി കൊണ്ടാണ് സംസാരിക്കുന്നത്.

സരസ്വതി അല്പം അക്ഷമയായി തോന്നിച്ചു, അവളുടെ കണ്ണുകളിൽ ആകാംഷയും ജിജ്ഞാസയും നിറഞ്ഞിരിക്കുന്നു ,മുഖത്തെ വികാരവേലിയേറ്റങ്ങൾ മറക്കാനായി അവൾ കണ്ണടച്ചിരുന്നു. സന്ദീപും അപ്പുവും പാർവ്വതി അമ്മയുടെ മടിയിൽ ഇരുന്ന് കുസൃതി കാണിക്കുന്നു. അവർ രണ്ടും സമപ്രായക്കാരുംകമ്പിസ്റ്റോറീസ്.കോ0 ഇണപിരിയാത്ത കൂട്ടുകാരും ആണ്‌. ഗോകുൽ അമ്മുവിന്റെ കവിളിൽ നുള്ളി പിടിച്ചു മുഖത്തിന്റെ ആകാരം മാറ്റി ചിരിക്കുന്നു അവളും കുടുകുടെ ചിരിക്കുന്നുണ്ട്,അവൾക്കു ഗോകുൽ അണ്ണനെ വലിയ ഇഷ്ടമാണ്. ഗോകുലിന് പദമായേക്കാൾ ഇഷ്ടം അനിയത്തിയോടാണ്.

പദമ സാരസ്വാതിയുടെ പൊന്നോമനയാണ് അവൾ കുഞമ്മയുടെ മുടിയിൽ ആണ്‌ വികൃതി കാട്ടുക.സരസ്വതി ദേഷ്യം കാണിക്കുമെങ്കിലും രണ്ട് പേരും ഒന്നിച്ചാൽ ചിരി അല്ലാതെ മറ്റൊന്നും കേൾക്കാറില്ല. ലക്ഷ്മിക്കും നീലിമാക്കും ഇതിൽ കുറച്ച് അസൂയ ഉണ്ട് എന്നുവേണം പറയാൻ.നീലിമക്കാണെങ്കിൽ കുട്ടികളെ ജീവനാണ് പക്ഷെ കുട്ടികൾ കുടുതലും സരസ്വതിയുടെയോ ലക്ഷ്മിയുടെയോ കൂടെയാണ് കളിക്കുക.

സരസ്വതിയുടെ അക്ഷമത മനസിലാക്കിയ അവളുടെ തലമുടിയിൽ തഴുകി തന്റെ മടിയിൽ കിടത്തി . ലക്ഷ്മിയുടെ കൈകൾ സ്പർശിച്ചാൽ അവൾ വേറേലോകെത്തെത്തും എന്തെന്നാൽ ലക്ഷ്മി എന്നും അവൾക്കമ്മയാണ് ചേച്ചിയാണ് മറ്റെന്തെല്ലാമോ ആണ്

💬 Comments

View all comments