Chapter Title : സാംസൻ 1 [Eros - God of Lust]
സത്യം..?” മെല്ലെ എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവള് ചോദിച്ചു.
“അവള്‍ക്ക് സെക്സ് ചെയ്യാനേ കഴിയുന്നില്ല എന്നതാണ് സത്യം. തുടക്കത്തിൽ തന്നെ ഞങ്ങടെ സെക്സ് അവസാനിക്കും..” പിന്നെയും അവളുടെ തുടയിൽ കൈയും വച്ച് അവള്ട മുഖത്ത് നോക്കി തന്നെ ഞാൻ പറഞ്ഞു.
ഇത്തവണ എന്റെ കൈ അവള് തട്ടിമാറ്റിയില്ല.
“സെക്സ് ചെയ്യാനേ കഴിയുന്നില്ല എന്നോ?! തുടക്കത്തിലേ അവസാനിക്കും എന്നോ?” അവള് ചോദ്യ ഭാവത്തില്‍ എന്നെ കൂർപ്പിച്ചു നോക്കി. “എടാ നി എന്തൊക്കെയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല..!! വല്ല കടങ്കഥയുമാണോ നി പറഞ്ഞത്..?!” അവൾ ചിന്താകുഴപ്പത്തോടെ ചോദിച്ചതും സങ്കടം കലര്‍ന്ന ഒരു ചിരി എന്നില്‍ നിന്നുണ്ടായി.
“കല്യാണം കഴിഞ്ഞ് ആറു മാസം വരെ ഒരിക്കല്‍ പോലും ഞങ്ങൾക്ക് സെക്സ് ചെയ്ത് പൂര്‍ത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.” വിനിലയുടെ തുടയിൽ തഴുകി കൊണ്ട് ഞാൻ പറഞ്ഞു.
നല്ല മിനുസമുള്ള തുടയായിരുന്നു. ഞാൻ തടവിയ ഉടനെ എന്റെ കൈ താനേ വഴുതി നീങ്ങി. നൈറ്റിക്കടിയിൽ പാവാട ഇല്ലെന്ന് മനസ്സിലായതും എന്റെ ശരീരം ചൂട് പിടിക്കാന്‍ തുടങ്ങി.
“സെക്സ് പൂര്‍ത്തിയാക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്...!?” ആശ്ചര്യത്തോടെയാണ് അവൾ ചോദിച്ചത്. എന്നിട്ട് അവളുടെ തുടയെ ഉഴിഞ്ഞു കൊണ്ടിരുന്ന എന്റെ കൈയിൽ അവളും മെല്ലെ തടവി.
“പൂ........” പെട്ടെന്ന് പറഞ്ഞു വന്നതിനെ ഞാൻ നിർത്തി. “യോനിയിൽ അവള്‍ക്ക്—”
“എടാ...! ആദ്യം ഏതു വാക്കിനെ പറയാനാ വന്നത്..?” വിനില ഇടയ്ക്ക് കേറി ചോദിച്ചതും ഞാൻ പറയാൻ മടിച്ചു.
“പറയട...!!” അവള് കേള്‍ക്കാന്‍ കൊതിച്ചത് പോലെ നിര്‍ബന്ധിച്ചു.
“പൂർ എന്നാണ് പറയാൻ വന്നത്.”
ഞാൻ പറഞ്ഞതും അവൾ നാണത്തോടെ എന്റെ കണ്ണില്‍
💬 Comments
View all comments