0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 3326

കിട്ടിയ ജോലിക്ക് പോകാനുള്ള ഒരു കാരണം. പിന്നെ എന്നോട് കുറ്റബോധം മാത്രം കാണിക്കുന്ന പപ്പയിൽ നിന്നും.., പിന്നെ എന്നോട് ഭയം മാത്രം തോന്നുന്നു എന്റെ ഇളയമ്മയിൽ നിന്നും രക്ഷപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു.

കുവൈറ്റിൽ പോയി മൂന്ന്‌ വര്‍ഷം കഴിഞ്ഞതും ഫ്രെഡി അങ്കിള്‍ എനിക്കൊരു ആലോചന കൊണ്ടുവന്നു.

ഫ്രെഡി അങ്കിള്‍ എന്നെ ഫോണിൽ വിളിച്ചു കാര്യം അറിയിച്ചു, കൂടാതെ ഫോട്ടോയും വാട്സാപിൽ അയച്ചു തന്നു. അതാണ് എന്റെ ഭാര്യ ജൂലി. വിനിലക്കും ജൂലിയെ ഇഷ്ട്ടമായെന്ന് എനിക്ക് മെസേജ് ചെയ്തിരുന്നു.

സുന്ദരിയായ ജൂലിടെ ഫോട്ടോ കണ്ടതും എനിക്കും അവളെ ഇഷ്ട്ടപ്പെട്ടു. ഉടനെ വിവാഹത്തിനും ഞാന്‍ സമ്മതിച്ചു. ഉടനെ ജൂലിയുടെ ഫോൺ നമ്പറിനെ വിനില എനിക്ക് അയച്ചു തരികയും ചെയ്തതോടെ ജൂലിയെ ഞാൻ വിളിച്ചും സംസാരിച്ചു.

ജൂലിക്കും എന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു. അതോടെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം ഞങ്ങൾ ചാറ്റ് ചെയ്തും വീഡിയോ കോള്‍ ചെയ്തും സംസാരിച്ചു. അങ്ങനെ ഞങ്ങൾ ശെരിക്കും പ്രണയത്തിലുമായി.

കുവൈറ്റിൽ അഞ്ചു വര്‍ഷം തുടർച്ചയായി നിന്ന ശേഷമാണ് വിസ ക്യാൻസൽ ചെയ്ത് തിരികെ ഞാൻ നാട്ടിലേക്ക് വന്നത്. അഞ്ചു വർഷത്തെ ശമ്പളവും പിന്നേ എന്റെ സർവീസ് ബെനിഫിറ്റും എല്ലാം കൂടി വളരെ വലിയൊരു തുക തന്നെ സമ്പാദ്യമായി എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു.

നാട്ടില്‍ തന്നെ ഒരു ഇടത്തരം ഷോപ്പിങ് മാളിന്റെ പണിയും.. പിന്നെ സ്വന്തമായ രണ്ടു നില വീടിന്‍റെ പണിയും കഴിപ്പിച്ചിട്ടായിരുന്നു നാട്ടിലേക്കുള്ള എന്റെ തിരിച്ചു വരവ്.

നാട്ടില്‍ വന്നതും മാളിന്റെ ഉത്ഘാടനം ആദ്യം നടന്നു. സ്റ്റാഫ്സിനെ എല്ലാം എന്റെ അച്ഛനും ഫ്രെഡി അങ്കിളും ചേര്‍ന്നാണ് റെഡിയാക്കി തന്നത്. ശേഷം മാളും പ്രവർത്തിച്ചു തുടങ്ങി... തരക്കേടില്ലാത്ത വരുമാനവും കിട്ടാന്‍ ആരംഭിച്ചു.

കയ്യോടെ ഞങ്ങളുടെ വിവാഹവും നടന്നു. വിവാഹ ദിവസമാണ് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് അവളെയും കൊണ്ട്‌ ഞാൻ കുടിയേറിയത്. ഒരു മാസത്തേക്ക് ഞങ്ങളെ സഹായിക്കാനായി അച്ഛനും ഇളയമ്മയും അവരുടെ മൂന്ന്‌ കുട്ടികളും ഞങ്ങളുടെ കൂടെ തന്നെ താമസിച്ച ശേഷമാണ് തിരികെ പോയത്.

അറേഞ്ച് മാര്യേജ് ആണെങ്കിലും.. രണ്ട് വര്‍ഷം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നത്. അതിന്‍റെ ത്രില്ലിലായിരുന്നു ജീവിതം തുടങ്ങിയത്. പക്ഷേ സെക്സ് ലൈഫ് ഇല്ലാത്ത ജീവിതമായിരുന്നു ദൈവം ഞങ്ങൾക്ക് വിധിച്ചത്. എന്നിട്ടും ഞങ്ങൾ അതെല്ലാം സഹിച്ച് പരസ്പരം സ്നേഹിച്ചു. ലൈംഗീക പട്ടിണിയെ മാത്രം ആരെയും അറിയിക്കാതെ രഹസ്യമാക്കിയാണ് ഞങ്ങൾ വെച്ചിരുന്നത്.

പുറത്ത്‌ എന്തോ

💬 Comments

View all comments