Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
സാന്ദ്ര ഹാളിലിരുന്ന് ടിവി കാണുകയായിരുന്നു. ഞാൻ കേറി ചെന്നതും അവളുടെ നോട്ടം എന്റെ മേല്‍ വീണു. പെട്ടന്ന് സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. പക്ഷേ പെട്ടന്ന് നാണച്ചിരിയോടെ എന്റെ മുഖത്ത് നിന്നും ടിവിയിലേക്ക് അവള്‍ നോട്ടം മാറ്റി.
ജൂലിയെ കാണാത്തത് കൊണ്ട് ഞാൻ അവളോട് തിരക്കി.
“ചേച്ചി കുളിക്കാന്‍ പോവാണെന്ന് പറഞ്ഞു..” എന്നെ നോക്കാതെ സാന്ദ്ര മറുപടി തന്നു.
അല്‍പ്പനേരം അവളെ തന്നെ നോക്കി നിന്ന ശേഷം ഞാൻ എന്റെ റൂമിലേക്ക് നടന്നു. റൂമിൽ കേറി ഡ്രെസ്സ് അഴിച്ചു മാറ്റി തോര്‍ത്ത് ഉടുത്തു. ബാത്റൂമിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം ചെറുതായി കേൾക്കാമായിരുന്നു.
ഞാൻ ബാത്റൂം കതകിൽ തട്ടി. അപ്പോൾ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം നിലച്ചു.
“സാന്ദ്ര....!?” ജൂലി സംശയത്തോടെ വിളിച്ചു. പക്ഷേ മറുപടി വരാത്തത് കൊണ്ട് ജൂലി ചോദിച്ചു, “സാമേട്ടനാണോ...?”
“ആണെന്ന് തോനുന്നു...”
“ഈ ചേട്ടൻ...” ജൂലി ചിരിക്കുന്നത് കേട്ടു.
ഉടനെ വാതിൽ അല്‍പ്പം തുറന്ന് ജൂലി എത്തി നോക്കി. എന്റെ വേഷം കണ്ടതും അവളുടെ നോട്ടം നേരെ റൂമിന്റെ വാതില്‍ക്കലേക്ക് ചെന്നു. അതു ലോക് ആണെന്ന് കണ്ടതും എനിക്ക് അകത്തു കേറാന്‍ പാകത്തിന് ജൂലി വാതിലിന്‍റെ പുറകില്‍ മാറിയ ശേഷം വാതിൽ അല്‍പ്പം കൂടി തുറന്നു തന്നു.
ഞാൻ അകത്തു കേറി വാതിൽ കുറ്റിയട്ട ശേഷം തിരിഞ്ഞു. പൂര്‍ണ നഗ്നയായി നനഞ്ഞു നില്‍ക്കുന്ന ജൂലിയെ കണ്ട എന്റെ മുഖത്ത് കുസൃതി ഭാവം തെളിയുന്നത് കണ്ടതും ജൂലി ചിരിച്ചുകൊണ്ട് സ്വന്തം തലമുടി മുന്നിലേക്ക് വലിച്ചിട്ട് മുലകളെ മറച്ചു. ശേഷം ഇടതു കൈ കൊണ്ട്
💬 Comments
View all comments