0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5586

അവരെ പരസ്പ്പരം ചേര്‍ത്തു പിടിച്ച ശേഷം രണ്ടാമത്തെ കൈ ഉപയോഗിച്ച് എന്നെ മുറുകെ ചുറ്റിപ്പിടിച്ച്.

“ചേട്ടൻ എന്റെ ജീവനാണ്...” ജൂലി പറഞ്ഞു.

“ചേട്ടൻ എന്റെ പ്രാണനാണ്...” ദേവി പറഞ്ഞു.

“എന്റെ ജൂലിയും എന്റെ ദേവിയും എന്റെ ജീവ ശ്വാസമാണ്.”

പറഞ്ഞിട്ട് അവർ രണ്ടു പേരുടെ നെറ്റിയിലും കവിളിലും ഞാൻ മുത്തി

ശേഷം ഞങ്ങൾ മൂന്ന് പേരും പരസ്പ്പരം കെട്ടിപിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ ചിരിച്ചു.

(അവസാനിച്ചു)

💬 Comments

View all comments