Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കൊടുത്തു ഞാൻ ഇറങ്ങി.
അത് കഴിഞ്ഞ് ദിവസവും രാത്രി ഞാൻ ദേവിയുടെ വീട്ടില്‍ ചെന്നു. പകല്‍ മുഴുവനും ജൂലിയും ലില്ലി മോളെയും ഞാൻ പൊന്നുപോലെ നോക്കി.
ദിവസങ്ങൾ കടന്നുപോയി. ഒടുവില്‍ ദേവിയുടെ ഭർത്താവ് നാട്ടില്‍ വന്നു.
അഞ്ചു ദിവസം കഴിഞ്ഞ് ദേവിയുടെ ഡേലിവറിയും നടന്നു. ആദ്യത്തെ പ്രസവം പോലെ ഇതും സിസേറിയൻ ആയിരുന്നു. ആണ്‍കുട്ടിയാണ് ദേവിക്ക് ജനിച്ചത്.
ഞാനും ജൂലിയും അമ്മായിയും ആശുപത്രിയിൽ ചെന്ന് ദേവിയും കുഞ്ഞിനെയും കണ്ടു. സത്യത്തിൽ പേടിച്ചു പേടിച്ചാണ് ഞാൻ ചെന്നത്. കാരണം കുഞ്ഞ് എന്നെപോലെ ഇരുന്നാല്‍ ദേവാംഗന ആന്റിയൂം ദേവിയുടെ ഭർത്താവും സംശയിക്കും എന്നായിരുന്നു പേടി.
അങ്ങനെ കണ്ടിട്ട് ഞങ്ങൾ ഇറങ്ങി. വീട്ടില്‍ വന്ന് റൂമിൽ കേറിയതും ജൂലി പറഞ്ഞു, “നമ്മുടെ ആ വാവയ്ക്ക് ചേട്ടന്റെ കണ്ണുകളാണ്..”
“നമ്മുടെ വാവയോ...?”
“അതേ, നമ്മുടെ വാവ. ചേട്ടനും ദേവിക്കും ജനിച്ച കുഞ്ഞ് എന്റെയും കുഞ്ഞ് തന്നെയാ. എനിക്കും അവകാശമുണ്ട്.” ജൂലി വാശിയോടെ പറഞ്ഞു.
ഞാനും ജൂലിയും ദിവസവും ആശുപത്രയില്‍ ചെന്ന് ദേവിയും കുഞ്ഞിനെയും കണ്ടിട്ട് വരുന്നത് പതിവാക്കി.
മൂന്നാമത്തെ ദിവസം ചെന്നപ്പോ കുഞ്ഞിന് “റിയാൻ” എന്ന പേരിട്ടു എന്ന് ദേവി പറഞ്ഞു.
അഞ്ചാമത്തെ ദിവസം അവർ ഡിസ്ച്ചാർജായി വീട്ടിലേക്ക് പോയി.
അങ്ങനെ ഒരു മാസം കഴിഞ്ഞ് ദേവിയുടെ ഭർത്താവ് തിരികെ പോയി. ദേവി എന്നെയും ജൂലിയേയും അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.
രണ്ടുദിവസം കഴിഞ്ഞ് ഞാനും ജൂലിയും ലില്ലി മോളെയും കൊണ്ട് ദേവിയുടെ വീട്ടില്‍ ചെന്നു.
“ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ...?” ദേവാംഗന ആന്റി സന്തോഷത്തോടെ പറഞ്ഞിട്ട് ജൂലിയുടെ കൈയിൽ നിന്നും ലില്ലി മോളെ എടുത്തു
💬 Comments
View all comments