Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ദേവി അടിയില്‍ ഒന്നുംതന്നെ ഇടാതെ അലമാരിയില്‍ നിന്നും ഒരു നൈറ്റി മാത്രം എടുത്തിട്ടു.
“വരൂ ചേട്ടാ, ചേട്ടൻ എന്റെ കൂടെ നിന്നാൽ മതി ഞാൻ ഫുഡ് വേഗം റെഡിയാക്കാം.” പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ദേവി നടന്നു.
“ശെരി ഇനി പറ, അന്ന് ജൂലി നിന്നോട് എന്തൊക്കെയാ പറഞ്ഞത്..? ഞാൻ നിന്നെ ഒരിക്കലും വിളിക്കാൻ പാടില്ലാ എന്ന് അന്നു നീ എനിക്ക് വിളിച്ച് പറയാനുള്ള കാരണം എന്താണ്..?” കിച്ചനിൽ വന്നതും ഞാൻ അവളോട് ചോദിച്ചു.
പക്ഷേ ദേവി ഒന്നും മിണ്ടാതെ ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. കുറേനേരം അവളെ തന്നെ ഞാൻ നോക്കി നിന്നു. എന്നിട്ട് ഒന്നും മിണ്ടാതെ ഞാനും അവളെ സഹായിക്കാൻ തുടങ്ങി.
ഇടക്കിടക്ക് ദേവി എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു പക്ഷേ ഞാൻ മുഖം വീർപ്പിച്ച് നിന്നു.
അവസാനം ഒരു നിശ്വാസത്തോടെ ദേവി എന്നെ നോക്കി. “ചേട്ടനോടുള്ള ദേഷ്യം കാരണമാണ് അന്ന് ഫോൺ ചെയ്ത് അങ്ങനെ പറഞ്ഞത്...?”
“ങേ... ദേഷ്യം കാരണമോ...?” ഞാൻ അന്തിച്ച് നിന്നു.
ഒരു പത്തു സെക്കന്‍ഡ് നേരത്തേക്ക് ദേവി എന്നെ തുറിച്ചു നോക്കി നിന്നിട്ട് അല്‍പ്പം ദേഷ്യത്തില്‍ തന്നെ പറഞ്ഞു, “ചേട്ടന് വേറെ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടായിരുന്ന കാര്യം അന്ന് ജൂലി എന്നോട് പറഞ്ഞായിരുന്നു. അതൊക്കെ കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു. അതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞത്.
ദേവി പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് തല താഴ്ത്തി.
“ചേട്ടനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ജൂലി വ്യക്തമായി തന്നെ എന്നോട് അന്ന് സംസാരിച്ചു.” ദേവിയുടെ ശാന്തമായ സ്വരം കേട്ട് ഞാൻ തല ഉയർത്തി അവളെ നോക്കി.
അവളുടെ മുഖത്ത് ഇപ്പൊ ദേഷ്യം ഇല്ലായിരുന്നു.
“വേറെ പെണ്ണുങ്ങളെ മായി ചേട്ടന് ബന്ധം ഉണ്ടായിരുന്നു എന്നത് ഒഴിച്ചാൽ നിങ്ങളെ കുറിച്ച് നല്ലത് മാത്രമേ ജൂലിക്ക് പറയാനുണ്ടായിരുന്നുള്ളു. എന്നാൽ എന്റെ മനസ്സിൽ ചേട്ടന്റെ ആ ചീത്ത ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് പതിഞ്ഞു നിന്നത്. ഞാൻ ചേട്ടന്റെ ഭാര്യ അല്ലെങ്കിലും, നമ്മുടെ ബന്ധം അവിഹിതം ആണെങ്കിലും, ചേട്ടൻ എന്നെ വഞ്ചിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.
💬 Comments
View all comments