Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
അല്ലേ...?” എന്റെ വിശപ്പ് മനസ്സിലാക്കിയ പോലെ അവള്‍ ചോദിച്ചു.
“രാത്രി നി മരുന്ന് കഴിച്ചില്ലേ..?” ചോദിച്ചിട്ട് അവളുടെ മുടിയില്‍ കുരുങ്ങി കിടന്ന മാല ഞാൻ നേരെയാക്കി ഇട്ടു കൊടുത്തു.
“എന്തു ഉറക്കമായിരുന്നു ചേട്ടന്റെ..!? കഴിക്കാനായി കുറെ വിളിച്ചിട്ടും ചേട്ടൻ ഉണരാതെ ക്ഷീണത്തിൽ ചിണുങ്ങി ക്കൊണ്ടാ ഉരുണ്ടും മറിഞ്ഞും കിടന്നത്. അപ്പോഴേ മനസ്സിലായി പാതിരാത്രി ചേട്ടൻ വിശന്ന് എഴുനേൽക്കുമെന്ന്. അതുകൊണ്ട് ഞാൻ മരുന്ന് കഴിക്കാതെ കിടന്നു.” അതും പറഞ്ഞ് അവൾ മെല്ലെ ബെഡ്ഡിൽ നിന്നും താഴെയിറങ്ങി. “ചേട്ടൻ വരൂ, മാവ് ഞാൻ കുഴച്ച് വച്ചിട്ടുണ്ട്, ചപ്പാത്തി ചുട്ടു തരാം. കുറുമ ഉണ്ട് അതും ചൂടാക്കി തരാം.”
പറഞ്ഞിട്ട് അവള്‍ നേരെ ബാത്റൂമിൽ കേറി അല്‍പ്പം കഴിഞ്ഞ് പുറത്തു വന്നു. ഞാനും ബാത്റൂമിൽ പോയിട്ട് വന്നപ്പോ ജൂലി കിച്ചനിലേക്ക് പോയി കഴിഞ്ഞിരുന്നു.
ഞാൻ ചെന്ന് മാവ് പരത്തി കൊടുത്തതും അവള്‍ ചപ്പാത്തി ചുട്ടെടുത്തു.
ഉരുളയുടെ എണ്ണം കൂടുതൽ ഉള്ളത് കണ്ടിട്ട് ഞാൻ ചോദിച്ചു, “നീയും കഴിച്ചില്ല അല്ലേ..?”
“ചേട്ടന്റെ കൂടെ കഴിക്കാമെന്ന് കരുതി.” പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
ജോലി കഴിഞ്ഞ് ഞങ്ങൾ എല്ലാം ഡൈനിംഗ് റൂമിൽ കൊണ്ട് വച്ചിട്ട് ഞാൻ കസേരയില്‍ ഇരുന്നതും ജൂലി എന്റെ മടിയില്‍ വന്നിരുന്ന ശേഷം ഒരൊറ്റ പ്ലേറ്റിൽ മാത്രം വിളമ്പി.
അവളുടെ ആഗ്രഹം എനിക്ക് മനസ്സിലായി. ഉടനെ ഇടതു കൈ അവളുടെ വയറിൽ ചുറ്റി അവളെ എന്നോട് ചേർത്തു പിടിച്ചു അവള്‍ക്ക് വാരി കൊടുത്ത് ഞാനും കഴിച്ചു.
അന്നു ഞാൻ വാരി കൊടുത്തപ്പോള്‍ ജൂലി കൂടുതൽ കഴിച്ചത് പോലെ ഇന്നും ജൂലി കൂടുതൽ കഴിച്ചു.
“സ്വയം വാരി കഴിക്കുമ്പോ നിനക്ക് അധികമൊന്നും ഇറങ്ങില്ല, ഞാൻ വാരി തരുമ്പോ കൂടുതൽ കഴിക്കുന്നുണ്ടല്ലോ...!!” ഞാൻ ആശ്ചര്യപ്പെട്ടു.
“ചേട്ടൻ ഭക്ഷണം മാത്രമാണോ വാരി തരുന്നേ... സ്നേഹവും കൂടിയല്ലേ തരുന്നത്. അതുകൊണ്ട് എനിക്ക് കൂടുതൽ ഇറങ്ങും...”
“സെന്റി അടിക്കാതെ ഒന്ന് പോയേ...” ഞാൻ തുടയിൽ നുള്ള് കൊടുത്തു.
അവള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്.
അതിനുശേഷം മിണ്ടാതിരുന്നു കഴിച്ചു കഴിഞ്ഞതും ഞങ്ങൾ റൂമിൽ വന്നു കിടന്നു.
“ചേട്ടാ... നമുക്ക് കളിച്ചാലോ...?” ജൂലി പ്രതീക്ഷയോടെ
💬 Comments
View all comments