0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5185

എനിക്കും ചേട്ടന്റെ കൂടെ ജോഡിയായി പള്ളിയില്‍ പോണം എന്നാണ്‌ ആഗ്രഹം...!” അവള്‍ പറഞ്ഞു.

“ജൂലി മോളെ....” പെട്ടന്ന് പുറത്തു നിന്നും അമ്മായി വാതിലിൽ മുട്ടി വിളിച്ചു. “ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ മോളെ, സമയമായി കേട്ടോ..”

ഉടനെ ജൂലി നടന്നു ചെന്ന് വാതില്‍ തുറന്നു. ഞാനും പുറകെ ചെന്നു.

അന്നേരം ഞാനും റെഡിയായി നില്‍ക്കുന്നത് കണ്ട് അമ്മായി അന്തിച്ചു നോക്കി. സാന്ദ്രയും ആശ്ചര്യത്തോടെ വായ് പൊളിച്ച് നില്‍ക്കുന്നത് കണ്ടു ഞാൻ ഇളിച്ചു കാണിച്ചു.

“ശെരി... വരൂ, സമയമായി..” അമ്മായി തിടുക്കത്തിൽ പറഞ്ഞിട്ട് നടന്നു.

പത്തു മിനിറ്റ് നടക്കേണ്ട ദൂരത്തില്‍ തന്നെയായിരുന്നു പള്ളി സ്ഥിതി ചെയ്തിരുന്നത്. അമ്മായിയും സാന്ദ്രയും ഒരുമിച്ച് മുന്നില്‍ നടന്നു. ഞാനും ജൂലിയും അവര്‍ക്ക് പിന്നാലെയാണ് നടന്നത്. എന്റെ കൂടെ തൊട്ടുരുമ്മി നടക്കുമ്പോൾ ജൂലിയുടെ പുഞ്ചിരി അടങ്ങുന്നില്ലായിരുന്നു. ജൂലിയുടെ ചില കൂട്ടുകാരികൾ ജൂലിയോട് പുഞ്ചിരിയോടെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു. അവള്‍ തിരിച്ച് പുഞ്ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതും ഞാൻ കണ്ടു.

അവസാനം കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്നതും ഡ്രെസ്സ് മാറിയ ശേഷം ഞാൻ കാറും ബൈക്കും വാഷ് ചെയ്യാൻ തീരുമാനിച്ചു. അവർ മൂന്നു പേരും കാപ്പി തയ്യാറാക്കാൻ അടുക്കളയില്‍ പോയി.

വണ്ടി രണ്ടും കഴുകി കഴിഞ്ഞ സമയത്ത്‌ സാന്ദ്ര പോർച്ചിൽ വന്ന് എനിക്കുള്ള ചായ കപ്പ് നീട്ടിയതും ഞാൻ വാങ്ങി.

“ചേച്ചി ഒന്നിടവിട്ട് മരുന്ന് കഴിക്കുന്ന കാര്യം പറയുന്നത് കേട്ടു...” സാന്ദ്ര കുഞ്ഞുങ്ങളെ പോലെ ചുണ്ട് കൂർപ്പിച്ച് നിന്നു.

“കേട്ടത് സത്യമാണ്..”

“നമ്മൾ തമ്മിലുള്ള കാര്യത്തെ കുറിച്ച് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടോ ചേച്ചി അങ്ങനെ തീരുമാനിച്ചത്...?” സാന്ദ്ര എന്റെ അടുത്ത് നീങ്ങി നിന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

“യേയ്... അതൊന്നുമല്ല.” ഞാൻ അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് കാരണം ഞാൻ അവളോട് പറഞ്ഞതും സാന്ദ്ര എന്റെ കണ്ണില്‍ തന്നെ ഏറെ നേരം നോക്കിയ ശേഷം അല്‍പ്പം സങ്കടത്തിൽ പുഞ്ചിരിച്ചു. ശേഷം എന്തോ തീരുമാനിച്ച പോലെ സാന്ദ്ര ചുമച്ച് തൊണ്ട ക്ലിയർ ചെയ്തു.

എന്നിട്ട് അല്‍പ്പം കൂടി എന്റെ അടുത്തേക്ക് ചേര്‍ന്നു വന്നിട്ട് സാന്ദ്ര പറഞ്ഞു, “ഇപ്പോഴാണ് ചേച്ചി ശെരിക്കും

💬 Comments

View all comments