Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
അടുത്ത് വന്നതും ശക്തി ചോര്‍ന്നുപോയ പോലെ അവള്‍ എന്റെ മേല്‍ ചാരി.
“ഇതുവരെ ഒന്നും ആയില്ല...”
അവള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞതും എനിക്ക് തുള്ളിച്ചാടാൻ തോന്നി.
“ഇപ്പൊ നമുക്ക് ടെസ്റ്റ് ചെയ്തു നോക്കാം, ചേട്ടാ...” നടുങ്ങിക്കൊണ്ട് അവള്‍ പറഞ്ഞു.
ഉടനെ അവളെ താങ്ങി പിടിച്ചു കൊണ്ട് അവളെ റൂമിലേക്ക് കൊണ്ടുപോയി. ടെസ്റ്റ് കാർഡ് എടുത്തു കൊണ്ട് ഞങ്ങൾ ഒരുമിച്ച് ബാത്റൂമിൽ കേറി. കാർഡിൽ യൂറിൻ ഇറ്റിച്ചു വീഴ്ത്തി.
ആദ്യം ഒന്നും സംഭവിച്ചില്ല. പക്ഷേ പെട്ടന്ന് തന്നെ ഒരു മങ്ങിയ പിങ്ക് വര തെളിഞ്ഞു.
“ഇതെന്താ ഇത്ര മങ്ങിയ വര..? വര നന്നായി തെളിഞ്ഞു വരണ്ടേ..? അതും രണ്ടു വര തെളിഞ്ഞു വരണ്ടേ..?” ജൂലി പരിഭ്രാന്തിയായി അലറും പോലെ ചോദിച്ചു.
അന്നേരം തീരെ മങ്ങിയ മറ്റൊരു വര കൂടി തെളിഞ്ഞു.
“എനിക്ക് പേടിയാവുന്നു, ചേട്ടാ... നല്ല ഡാർക്ക് നിറം വേണ്ടെ... പക്ഷേ മങ്ങിയ നിറമല്ലേ തെളിഞ്ഞത്..?” ജൂലി കരഞ്ഞു.
“ചിലപ്പോ തുടക്കം ആയത് കൊണ്ടാവും..” അവളെ ഞാൻ ആശ്വസിപ്പിച്ചു. “നമുക്ക് ആശുപത്രിയിൽ പോകാം.” എന്റെ മനസ്സിലെ ഭയത്തെ മറച്ച് കൊണ്ട് ഞാൻ പറഞ്ഞു.
പക്ഷേ ജൂലി പേടിയോടെ എന്നെ നോക്കിയെങ്കിലും അവസാനം സമ്മത ഭാവത്തില്‍ തലയാട്ടി.
അങ്ങനെ വേഗം റെഡിയായി ഞങ്ങൾ ആശുപത്രിയിൽ ചെന്ന് ടെസ്റ്റ് ചെയ്ത കാർഡ് കാണിച്ചു.
പക്ഷേ ഡോക്ടര്‍ കാർഡ് പരിശോധിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു. നിരാശയോടെ വീട്ടില്‍ വന്ന ശേഷം അവളെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു. വൈകിട്ട് ഞാൻ ചെന്ന് സാന്ദ്രയെ കൂട്ടിക്കൊണ്ടു വന്നു. വരുന്ന വഴിക്ക് അവളോട് സംഭവം പറഞ്ഞു.
“അതെന്താ രണ്ടു ദിവസം കഴിഞ്ഞ് ചെല്ലാൻ പറഞ്ഞെ..?”
“എനിക്ക് അറിയില്ല...!” ടെൻഷനിൽ ഞാൻ പറഞ്ഞു.
അമ്മായി വന്ന ശേഷം സാന്ദ്ര അമ്മായിയോട് കാര്യം പറഞ്ഞു.
ശേഷമുള്ള രണ്ടു ദിവസം വളരെ പ്രയാസപ്പെട്ടാണ് ഞങ്ങൾ തള്ളി നീക്കിയത്. സാന്ദ്ര അന്ന് ക്ലാസില്‍ പോയില്ല. അമ്മായി മനസ്സില്ലാമനസ്സോടെ സ്കൂളിലേക്ക് പോയി.
കാറിൽ ഞാനും ജൂലിയും സാന്ദ്രയും ആശുപത്രിയില്‍ ചെന്നു. അവസാനം ഓപി എടുത്ത് കാത്തിരുന്ന് ഡോക്റ്ററെ കണ്ടു. ആദ്യം കാർഡ് എടുത്തു
💬 Comments
View all comments