0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

അല്ലേ..?” ചോദിച്ചിട്ട് എന്റെ ചുണ്ടില്‍ അവള്‍ മുത്തി.

ശേഷം മെല്ലെ അവള്‍ എഴുനേറ്റ് നിലത്ത് നിന്നിട്ട് എന്നെ നോക്കി. ഞാനും പതിയെ എഴുനേറ്റു.

ഞങ്ങൾ നടന്ന് ബാത്റൂമിൽ കേറി ഒരുമിച്ച് കുളിക്കാന്‍ തുടങ്ങി. അതിനിടക്ക് ബാത്റൂമിൽ വച്ച് തന്നെ ഒന്നു കൂടി ഞങ്ങൾ കളിച്ചു. ശേഷം വേഗം കുളിച്ച് വസ്ത്രം ഇട്ട് കിങ്ങിണി മോളുടെ അടുത്തേക്ക് പോയി.

അവളെ ഉണര്‍ത്തി ജൂലി ആഹാരം കൊടുത്തു. കഴിച്ച ശേഷം കിങ്ങിണി കാറും മറ്റ് കളിപ്പാട്ടങ്ങളും എടുത്ത് കളിക്കാന്‍ തുടങ്ങി. അതിനുശേഷമാണ് ഞാനും ദേവിയും കഴിച്ചത്.

അതിനിടക്ക് ദേവിയോട് ജൂലി പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ അവതരിപ്പിച്ചു. കൂടാതെ അമ്മായി എന്റെ അച്ഛന്റെ വീട്ടില്‍ ചെന്ന കാര്യവും ദേവിയോട് പറഞ്ഞു.

“ചേട്ടന്റെ അമ്മായി നല്ലതാണ് ചെയ്തത്. അവരുടെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്...” ദേവി അവളുടെ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. “പിന്നേ ഞാൻ നേരത്തെ പറഞ്ഞതല്ലേ, ഞാനും ചേട്ടനും തമ്മിലുള്ള ബന്ധം ജൂലിക്ക് പ്രശ്നമല്ലെന്ന്...!” അവള്‍ പുഞ്ചിരിയോടെ എന്റെ വിരലുകള്‍ കോർത്തു പിടിച്ചു.

പിന്നീടുള്ള സമയം, അഞ്ചുമണി വരെ, ഞങ്ങൾ പലതും സംസാരിച്ച് സമയം കളഞ്ഞു. ശേഷം ചായയും കുടിച്ച് ഞാൻ ഇറങ്ങി.

അതിനു ശേഷമുള്ള ദിവസങ്ങൾ, ദേവാംഗന ആന്റി തിരിച്ച് വരുന്നത് വരെ, എന്നും രാവിലെ ഞാൻ ദേവിയുടെ അടുത്തേക്ക് പോകുമായിരുന്നു. അതിനിടക്ക് ഒരു ദിവസം ജൂലിയെയും കളിച്ചു.

ഇപ്പോഴും ഞാൻ തന്നെയായിരുന്നു സാന്ദ്രയെ ക്ലാസ്സിൽ കൊണ്ടു വിടുന്നതും എടുത്തിരുന്നതും. സാന്ദ്രയ്ക്ക് ഇപ്പോഴും എന്നോട് സ്നേഹവും നല്ലതുപോലെ സംസാരിക്കുകയും ചെയ്യുമായിരുന്നു.. പക്ഷേ തെറ്റായ തരത്തിലുള്ള കാര്യങ്ങൾ ഒന്നും അവളില്‍ നിന്നും

💬 Comments

View all comments