Chapter Title : സാംസൻ 2 [Eros - God of Lust]
തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.
തിരികെ വന്നപ്പോ ജൂലി ബെഡ്ഡിലിരുന്ന് അപ്പോഴും കരയുന്നതാണ് കണ്ടത്. അവളുടെ കണ്ണുനീര്‍ കണ്ടതും എനിക്കും വിഷമമുണ്ടായി.
“കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാൻ എന്റെ മനസ്സിനെ എങ്ങനെയൊക്കെയോ ഒരു അഡ്ജസ്റ്റ്മെന്റിലാക്കി കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ നീയായിട്ട് ഒരുമിച്ച് കുളിക്കാന്‍ എന്നെ വിളിച്ചിട്ട് അവജ്ഞയും അറപ്പും വെറുപ്പും ഭയവും എല്ലാം പ്രകടിപ്പിച്ചപ്പൊ എനിക്ക് ചത്താല്‍ മതിയെന്ന് തോന്നി പോയി. ഞാൻ മൊത്തമായി തകർന്നു, ജൂലി. എന്റെ വ്യക്തിത്വം പോലും നശിച്ചു കഴിഞ്ഞു. എനിക്കിപ്പൊ എന്നോട് തന്നെ പുച്ഛം മാത്രമാണ് തോന്നുന്നത്. നി പ്രകടിപ്പിച്ച അറപ്പിനേക്കാളും കൂടുതൽ അറപ്പ് എന്നോട് തന്നെ എനിക്കിപ്പോളുണ്ട്. നേരത്തെ, ഏറ്റവും അറപ്പുളവാക്കുന്ന വെറും വൃത്തികെട്ട ജീവിയെ പോലെയാണ് എന്റെ ഭാര്യക്ക് മുന്നില്‍ ഞാൻ ചൂളി നിന്നത്. നിനക്ക് സെക്സ് വേണ്ടെങ്കിൽ വേണ്ട, അതെനിക്ക് സഹിക്കാൻ കഴിയും. പക്ഷേ നിന്നില്‍ നിന്നും ഉണ്ടാവുന്ന അവജ്ഞയും വെറുപ്പും അറപ്പും ഒന്നും എനിക്ക് താങ്ങാന്‍ കഴിയില്ല.” ഞാൻ എന്റെ വിഷമം പറഞ്ഞതും ജൂലി പൊട്ടിക്കരഞ്ഞു.
പെട്ടന്ന് അവളുടെ കരച്ചില്‍ കൂടിയതും എന്റെ സങ്കടവും വര്‍ദ്ധിച്ചു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ അവള്‍ക്കടുത്തിരുന്നതും അവളെന്നെ എത്തി പിടിച്ചു.. അവളെന്റെ മടിയില്‍ ഇരുന്നെന്നെ കെട്ടിപിടിച്ചു കൊണ്ട് ആർത്തുകരഞ്ഞു. നീറുന്ന മനസ്സോടെ ഞാനും അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് വെറുതെ ഇരുന്നു.
അല്‍പ്പം കഴിഞ്ഞ് അവളുടെ കരച്ചില്‍ നിന്നതും അവളെന്റെ മുഖത്തെ പിടിച്ചു കൊണ്ട് കണ്ണില്‍ നോക്കി.
“എന്നെ കളഞ്ഞേക്ക് സാമേട്ടാ...! ഏതെങ്കിലും അനാഥാലയത്തിലോ മറ്റെവിടെയെങ്കിലുമൊ കൊണ്ട് കളഞ്ഞേക്ക്. എന്നിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലതുപോലെ സാമേട്ടൻ ജീവിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് തരാന്‍ കഴിയാതെ പോയതെല്ലാം അവളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടണം. എനിക്കൊരു വിഷമവും ഇല്ല. എന്നെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്..!” അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.
“എടി കഴുതെ, നിന്നെ ഞാൻ ഒരിടത്തും കൊണ്ട് കളയില്ല.” സങ്കടം സഹിക്കാതെ അവളെ ഞാൻ കൂടുതൽ ചേര്‍ത്തു പിടിച്ചു. “എല്ലായിപ്പോഴും എനിക്ക് നിന്നെ വേണം. മേലാൽ ഇങ്ങനെയൊക്കെ നിന്റെ മനസ്സിൽ പോലും ചിന്തിക്കരുത്. ഇങ്ങനത്തെ വാക്കുകളെ
💬 Comments
View all comments