0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 6.9K

ചെയ്തിട്ടുണ്ട്.

“എടാ നി സ്വപ്നം കാണൂവാന്നോ..?” പെട്ടന്ന് നെല്‍സന്‍ എന്നെ കുലുക്കി വിളിച്ചു.

ഉടനെ ഞാനും അവന്റെ ഭാര്യയെ കുറിച്ചുള്ള ചിന്തകള്‍ മതിയാക്കി അവർ ഒഴിച്ചു തന്ന രണ്ട് പെഗിനെ അകത്താക്കുകയും ചെയ്തു.

രണ്ട് പെഗ് അടിച്ചതും എനിക്കെല്ലാം മരവിച്ചത് പോലെ തോന്നി. അതോടൊപ്പം എന്റെ മനസ്സും മരവിച്ചു. ചിന്തകൾ ഓരോന്നായി മനസ്സിൽ നിന്നും ഒഴിഞ്ഞു പോയി. എന്റെ ഉള്ളിലെ വിഷമം എന്തിനാണെന്ന്‌ പോലും ഞാൻ മറന്നു തുടങ്ങി.

“മച്ചു, കുടി നി മതിയാക്കടാ. ഇപ്പളെ ബോധം പോയത് പോലയാ നിന്റെ ഇരുപ്പ്...!” എന്റെ ആടിയാടിയുള്ള ഇരുപ്പ് കണ്ടിട്ട് ഗോപന്‍ വിലക്കി.

“നി മര്യാദക്ക് ഒഴിക്ക് മച്ചമ്പി...! ബോധം പോകാതിരിക്കാനും,  സ്റ്റെഡിയായി നില്‍ക്കാനും ആണേൽ ഇതിനെ കുടിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ!? വെറുതെ മദ്യത്തിനെ നാണം കെടുത്താതെ ഒഴിക്കളിയാ.”

അതിന്‌ മറുപടി പറയാൻ കഴിയാത്തത് കൊണ്ട്‌ അവർ എന്നോട് തര്‍ക്കിച്ചില്ല.

അങ്ങനെ മൂന്ന്‌ പേരും കൂടി ഒന്നര കുപ്പി തീര്‍ത്തപ്പോഴെ എനിക്ക് തലവേദന തുടങ്ങിയിരുന്നു. എല്ലാം ഈരണ്ടായി എനിക്കു കാണാൻ തുടങ്ങി.

അപ്പൊ രണ്ട് പെണ്ണുങ്ങളെ ഒരുമിച്ചു കളിക്കുന്നത് പോലെ തോന്നിക്കാൻ വേണ്ടിയാവും ചിലരൊക്കെ കളിക്കും മുമ്പ്‌ കള്ളു കുടിക്കുന്നത്...!! എന്റെ ചിന്തയെ ഞാൻ അവരോട് പറഞ്ഞതും അവർ രണ്ടു പേരും പൊട്ടിച്ചിരിച്ചു... ഒപ്പം ഞാനും ചിരിച്ചു.

ഞാൻ ചിരിച്ചതും ഉള്ളില്‍ നിന്നും എന്തൊക്കെയോ ഉരുണ്ടു കേറി വന്നു. ഞാൻ വേഗം നാലു കാലില്‍ ദൂരേക്ക് ഓടി ചെന്ന് വാളും വച്ചിട്ട് പിന്നെയും നാലു കാലിൽ തന്നെ തിരികെ വന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി എന്റെ നാലു കാലിലുള്ള

💬 Comments

View all comments