Chapter Title : സാംസൻ 2 [Eros - God of Lust]
അമ്മയ്ക്കടുത്തേക്ക് പോയി.
ഞാനും സിറ്റൗട്ടിൽ ചെന്നിരുന്ന് കട്ടൻ ചായ കുടിക്കാന്‍ തുടങ്ങി. സ്നേഹത്തോടെ ഭാര്യ എന്തുണ്ടാക്കി തന്നാലും അതിന് കൂടുതൽ സ്വാദുണ്ടാകുമെന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അത്.
അന്നേരം സാന്ദ്ര ഒരു ബ്രെഡ് പ്ലേറ്റിൽ കുറച്ച് പലഹാരങ്ങളുമായി വന്നു. എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ ടേബിളില്‍ അവള് അതിനെ വച്ചു.
അവള് കുനിഞ്ഞതും എന്റെ നോട്ടം പെട്ടന്ന് അകന്നു നിന്ന ടോപ്പിനുള്ളിലേക്ക് പാഞ്ഞു. ബ്രായ്ക്ക് ഇടയിലൂടെ ചെറുതായി മാത്രം മുലയിടുക്കിനെ കണ്ടെങ്കിലും എനിക്ക് പെട്ടന്ന് കമ്പിയായി. ഞാൻ വേഗം നോട്ടം മാറ്റുകയും ചെയ്തു.
പ്ലേറ്റിനെ അവിടെ വച്ചശേഷം അവളും എനിക്കടുത്തുണ്ടായിരുന്ന കസേരയിലാണ് ഇരുന്നത്. എന്നിട്ട് കസേരയില്‍ അല്‍പ്പം ചെരിഞ്ഞിരുന്ന് അതിന്റെ ഹാന്‍ഡ് റെസ്റ്റിൽ പിടിച്ചുകൊണ്ട് സാന്ദ്ര എന്നെ നോക്കി.
“വിവാഹം കഴിഞ്ഞത് തൊട്ട് ചേച്ചിക്ക് എന്താണ് തരാൻ കഴിയാതെ പോയത്...!?” തല പുകഞ്ഞത് പോലെ സാന്ദ്ര ഒരു കണ്ണിനെ പതിയെ ഉഴിഞ്ഞു കൊണ്ട് നേര്‍ത്ത സ്വരത്തില്‍ ചോദിച്ചു. “എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..!! ടെൻഷൻ കേറി എനിക്ക് ഒരിടത്തിരിക്കാൻ പോലും കഴിയുന്നില്ല.” അവള് ചിന്താകുഴപ്പത്തോടെയാണ് എന്നെ നോക്കിയിരുന്നത്.
“വല്ലവന്റെയും കാര്യമൊന്നും നി മനസ്സിലാക്കണ്ട....!” ഞാൻ ദേഷ്യത്തില്‍ പറഞ്ഞതും സാന്ദ്രയുടെ മുഖം വാടി. സങ്കടം നിറഞ്ഞു.
അത് വകവയ്ക്കാതെ ഞാൻ പറഞ്ഞു, “തല്കാലം നിന്റെ പഠിത്തത്തിൽ മാത്രം നിന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചാൽ മതി. എന്നിട്ട് നി ആഗ്രഹിച്ചത് പോലെ ജോലിക്ക് കേറാനുള്ള കാര്യങ്ങളെ കുറിച്ചു മാത്രം നി തല പുകച്ചാൽ മതി.” നിഷ്കര്‍ഷമായി ഞാൻ പറഞ്ഞു. “പിന്നെ നിന്നെ കെട്ടിച്ചു വിടാന്‍ നിന്റെ മമ്മി നിനക്കു പറ്റിയ ചെക്കനെ അന്വേഷിക്കുകയാണ്....
💬 Comments
View all comments