0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 3845

അവളുടെ നെറുകയില്‍ ഞാൻ മുത്തി.

“രാവിലെ ഞാൻ സാമേട്ടനെ വിശമിപ്പിച്ചില്ലേ..?” എന്റെ നെഞ്ചില്‍ മുത്തി കൊണ്ട്‌ അവള്‍ ചോദിച്ചു.

“ഞാനും എന്റെ പെണ്ണിനെ ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്‌ വേദനിപ്പിച്ചില്ലെ.” വിഷമത്തോടെ ഞാനും പറഞ്ഞു.

“അതൊന്നും സാരമില്ലെന്നെ.” അതും പറഞ്ഞ്‌ അവളെന്റെ ചുണ്ടില്‍ ഉമ്മ തന്നു.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്.

“എന്റെ പോരായ്മ കൊണ്ടല്ലേ സാമേട്ടന് എന്നോട് അങ്ങനെയൊക്കെ പറയേണ്ടി വന്നത്. ഞാൻ കാരണം നമ്മുടെ ദാമ്പത്യ ജീവിതം ഇങ്ങനെയായി. ചേട്ടന് നല്ലൊരു ലൈംഗീക ജീവിതത്തെ തരാനും എനിക്ക് കഴിയുന്നില്ല. എല്ലാം കൊണ്ടും ഞാൻ എന്റെ സാമേട്ടന്റെ ജീവിതത്തെ തന്നെ നശിപ്പിച്ചില്ലേ?” അവള്‍ സങ്കടപ്പെട്ടു.

“എടി പെണ്ണേ...! അസുഖം കാരണമല്ലേ ഇങ്ങനെയൊക്കെ ആയത്..! ഇനിയും ഇതുപോലെ സംസാരിച്ചാൽ എന്റെ കയ്യീന്ന് നി മേടിക്കും, പറഞ്ഞേക്കാം.” ഞാൻ ദേഷ്യപ്പെട്ടു. “എന്റെ ജീവിതം നശിച്ചൊന്നും പോയില്ല. നമ്മുടെ ജീവിതത്തിൽ ശാരീരിക ബന്ധം മാത്രമല്ലേ ഇല്ലാത്തത്... സ്നേഹം എപ്പോഴും ഉണ്ടല്ലോ. നമ്മുടെ ഇടയില്‍ എപ്പോഴും പ്രണയം ഉണ്ടല്ലോ. നീയെന്റെ കൂടെ ഉള്ളപ്പൊ എനിക്ക് എത്ര സന്തോഷവും ആശ്വാസവും ആണെന്ന് അറിയാമോ..? എനിക്ക് അതു മതി.”

“അപ്പോ സെക്സ് ഇല്ലാത്തതിൽ എന്റെ ഏട്ടന് വിഷമമില്ലേ?”

അവൾ അങ്ങനെ ചോദിച്ചതും എനിക്കെന്തോ പോലെയായി. എന്റെ മനസ്സിൽ പെട്ടന്ന് വിനില കേറി വന്നു. എന്റെ ഭാര്യയെ ഞാൻ വഞ്ചിച്ചു എന്ന ചിന്തയും എന്നില്‍ ഉണ്ടായെങ്കിലും, എന്തുകൊണ്ടോ എനിക്ക് കുറ്റബോധം തോന്നിയില്ല.

“നമുക്കിടയിൽ സെക്സ് ഇല്ലാത്തതിൽ വിഷമമുണ്ടടി മോളെ. പക്ഷേ എല്ലാം ശരിയാവുമെന്ന് നമുക്ക് വിശ്വസിക്കാം.” അതും പറഞ്ഞ്‌ അവളുടെ കണ്ണില്‍ ഞാൻ മുത്തി. എന്നിട്ട് എന്റെ രണ്ട് തള്ള വിരലുകൾ കൊണ്ടും അവളുടെ രണ്ടു കവിളും മൃദുവായി തടവി കൊണ്ട്‌ ഞാൻ പറഞ്ഞു, “തല്‍കാലം ആ വിഷയം നമുക്ക് ഒഴിവാക്കാം. ഇനി എന്റെ ഈ മാലാഖ കുഞ്ഞ് ചെന്ന് ചായ ഉണ്ടാക്കിയെ, ഞാൻ കുളിച്ചിട്ട് വരാം.”

എന്റെ മാലാഖ കുഞ്ഞെന്ന പ്രയോഗം കേട്ട് അവളുടെ കണ്ണുകൾ വിടര്‍ന്നു.. പെട്ടന്ന് പിറന്ന അവളുടെ ചിരിയില്‍ ലജ്ജയും കലർന്നു.

“ഞാനും കൂടെ കുളിക്കാന്‍ വരും.” ജൂലി പെട്ടന്ന് ആവേശം കാണിച്ചതും

💬 Comments

View all comments