0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 4167

എന്നോടെന്തിന നി ദേഷ്യവും വെറുപ്പും കാണിക്കുന്നത്..?”

“എനിക്കറിയില്ല....?” ഒരു കാല്‍ പൊക്കി തറയെ ദേഷ്യത്തില്‍ ചവിട്ടി കൊണ്ടാണ് അവള്‍ പറഞ്ഞത്.

അവളുടെ ആ ശാഠ്യം പോലത്തെ പ്രവര്‍ത്തി കണ്ട് എനിക്ക് ചിരി വന്നു.

“ശരി, നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ..?”

“എനിക്കൊന്നും അറിയില്ല...” അവള്‍ ചുണ്ട് കോട്ടി.

ഞാൻ കുറെ നേരം അവളെ തന്നെ നോക്കി നിന്നു. അവളുടെ നില്‍പ്പും നിഷ്കളങ്കമായ ഭാവവും കണ്ട് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി പോയി.

“ശരി അതും പോട്ടെ. എന്റെ മോൾക്ക് എന്തേലും പറയാൻ ഉണ്ടെങ്കിൽ അതിനെയെങ്കിലും പറയാമോ..?”

“ചേട്ടൻ എന്നോട് പിണങ്ങുന്നതും എന്നോട് ദേഷ്യം കാണിക്കുന്നതും എനിക്ക് ഇഷ്ട്ടല്ല. ക്യാമ്പസിലെ പെണ്‍കുട്ടികളോട് ചേട്ടൻ സ്നേഹവും അടുപ്പവും കാണിക്കുന്നതും എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല. ആ പെണ്‍കുട്ടികൾ ചേട്ടനെ തൊടുന്നതും എനിക്ക് ഇഷ്ട്ടല്ല. എനിക്ക് തരേണ്ട കരുതലിനെ പകുത്ത് ആര്‍ക്കൊക്കെയൊ ചേട്ടൻ കൊടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.”

അവള്‍ അത്രയും പറഞ്ഞിട്ട് വേഗം മുന്നോട്ടാഞ്ഞെന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ വിതുമ്പി. അവളുടെ ശരീരം വലുതായി എന്റെ ശരീരത്തെ തൊടാതെയാണിരുന്നത്.

ഞാനും ഉടനെ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ മുടിയിലും പുറവും തഴുകി കൊടുക്കാൻ തുടങ്ങിയതും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു വന്നു. ഒടുവില്‍ ഞങ്ങളുടെ രണ്ട് ശരീരവും കാന്തം പോലെ ഒട്ടി ചേര്‍ന്നതും സാന്ദ്രയുടെ ശരീരം പതിയെ റിലാക്സ് ആവാന്‍ തുടങ്ങി.

“എന്റെ മോൾക്ക് എന്താ പറ്റിയത്...? എന്തിനാ ചെറിയ കുഞ്ഞുങ്ങളെ പോലെ ഇങ്ങനെ അസൂയ കാണിക്കുന്നത്..?” അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ ചോദിച്ചു. “നിന്നെ പെട്ടന്ന് കെട്ടിച്ചു വിട്ടാലെ ശരിയാവത്തുള്ളു..” അവളോട് ഞാൻ തമാശ പറഞ്ഞു.

പക്ഷേ അവൾ പെട്ടന്ന് പൊട്ടിക്കരയുകയാണ് ചെയ്തത്. ഞാനും കാര്യമറിയാതെ വിഷമിച്ചു നിന്നു.

“എന്റെ സാന്ദ്ര കുട്ടി...!” ഞാൻ സ്നേഹത്തോടെ വിളിച്ചു. “എന്റെ പൊന്ന് മോള്ക്ക് എന്താ പറ്റിയത്. എന്ന് മുതലാ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ കരയാന്‍ ശീലിച്ചത്. കരയല്ലെ..!!” ഞാൻ ആശ്വസിപ്പിച്ചു.

“ചേട്ടന്റെ ഈ മോൾക്ക് കല്യാണവും വേണ്ട. എനിക്ക് ചേട്ടനെ വിട്ട്.........” പെട്ടന്ന് അവള്‍ ഇല്ലാത്ത ചുമ ഉണ്ടാക്കി ചുമച്ചിട്ട് പറഞ്ഞു, “എനിക്ക്

💬 Comments

View all comments