Chapter Title : സാംസൻ 3 [Eros - God of Lust]
“വെറുതെ നാടകം കളിക്കാതെ ആന്റി....!!” ഞാൻ ചിരിയോടെ പറഞ്ഞു, “ഞാൻ പറഞ്ഞത് സത്യമാണെന്ന് ആന്റിക്കും അറിയാം. പണ്ടു തൊട്ടേ ഇതുപോലത്തെ സത്യങ്ങൾ ഒരുപാട് പേരില്‍ നിന്നും ആന്റി കേട്ടിട്ടുണ്ടാകുമെന്നും എനിക്ക് ഉറപ്പുണ്ട്.” ഞാൻ പറഞ്ഞു. ഉടനെ ആന്റി വായ പൊത്തി ചിരിച്ചു.
“നി പറഞ്ഞതൊക്കെ സത്യം തന്നെയാ...!! എന്നോട് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്.” അവസാനം ചിരി നിര്‍ത്തി ആന്റിയും സമ്മതിച്ചു. “പക്ഷേ നിന്റെ വായിൽ നിന്നും വീണത് പോലത്തെ വാക്കുകൾ മറ്റൊരു വായിൽ നിന്നും ഇതുവരെ വീണിട്ടില്ല. ചില കൂട്ടുകാരികളുടെ ഭർത്താക്കമ്മാരുടെ വായിൽ നിന്നും കുറെയേറെ പുകഴ്ത്തലുകൾ ഞാൻ കേട്ടിട്ടുണ്ട് എങ്കിലും, അതൊക്കെ വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല... കൂടാതെ അവരില്‍ നിന്നൊക്കെ മാറി നിൽക്കാൻ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു. എന്നാല്‍ നിന്റെ നാവ് സ്വര്‍ണ്ണ നാവാണ്, സാം. നിന്റെ വാക്കുകളില്‍ ഞാൻ അലിഞ്ഞു പോയി. നിന്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. എപ്പോഴും നിന്നോട് സംസാരിച്ചു കൊണ്ടിരിക്കാൻ തോന്നി പോകും. നിന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, കേട്ടോ.” ആന്റി സന്തോഷത്തോടെ ചിരിച്ചു.
അതൊക്കെ കേട്ട് എനിക്കും നല്ല സന്തോഷം തോന്നി. ഞാനും ചിരിച്ചു.
“പിന്നേ ആന്റി എപ്പോഴും ശരീരത്തെ ഇതുപോലെ തന്നെ കാത്തു സൂക്ഷിക്കണം..!” ഞാൻ ആന്റിയുടെ ദേഹമാകെ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞ ശേഷം ഒന്ന് കണ്ണിറുക്കി കാണിച്ചു.
ഉടനെ ആന്റി നാണത്തോടെ എന്റെ തുടയിൽ നുള്ളിയിട്ട് പെട്ടന്ന് പേടിയോടെ ചുറ്റിലും നോക്കി. പക്ഷെ മറവിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഓര്‍മ്മ വന്നത് പോലെ ആ മുഖത്ത് ആശ്വാസം പടർന്നു.
“നടക്കാനും മറ്റും മടി ഉണ്ടെങ്കിലും ഞാൻ എന്നും യോഗ ചെയ്യാറുണ്ട്. പിന്നെ ചില ചെറിയ എക്സര്‍സൈസും ഞാൻ ചെയ്യാറുണ്ട്.” ആന്റി പറഞ്ഞു.
“ഹോ... അതൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിൽ...!!” എന്നെയും അറിയാതെ എന്റെ ആഗ്രഹം ഞാൻ ഉറക്കെ പറഞ്ഞു.
അതുകേട്ട് ആന്റി ചിരിച്ചു. “നി എന്റെ വീട്ടില്‍ വന്നാൽ മതി.. എന്തു വേണമെങ്കിലും ഞാൻ കാണിച്ചു തരാം.” ആന്റി കാര്യമായി പറഞ്ഞു.
അതുകേട്ട് ഞാൻ ഞെട്ടി. എന്തു വേണമെങ്കിലും കാണിച്ചു തരുമെന്നോ...? അതോ ചേച്ചി ചെയ്യുന്ന യോഗയും വ്യായാമവും ആണോ ഉദ്ദേശിച്ചത്..!!!
“ആന്റിക്ക് ശെരിക്കും എത്ര വയസുണ്ട്...!!” ഞാൻ പെട്ടന്ന് ചോദിച്ചു.
“ഒരിക്കലും സ്ത്രീകളോട് അവരുടെ വയസ്സിനെ മാത്രം ചോദിക്കാന്‍ പാടില്ല എന്ന് കേട്ടിട്ടില്ലേ..?!” ആന്റി ചിരിച്ചു കൊണ്ട് ചോദിച്ചു. “അതുകൊണ്ട് എന്നോട് വയസ്സ് മാത്രം ചോദിക്കരുത്.”
“ആന്നോ...! അപ്പൊ
💬 Comments
View all comments