Chapter Title : സാംസൻ 3 [Eros - God of Lust]
തോന്നിയത്, സാം.” ആന്റി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു, “എപ്പോഴും നിന്നെ കുറിച്ച് എന്നോട് വാതോരാതെ അവള്‍ പറഞ്ഞു കൊണ്ടിരിക്കും. എത്ര പെമ്പിള്ളാര് നിന്നെ നോട്ടമിട്ടിരിക്യാന്ന് പറഞ്ഞ് അവൾ ചിരിക്യേം ചെയ്യും. കൂടുതലും നിന്നെ കുറിച്ച് അവൾ സംസാരിക്കുന്നത് കേട്ട് നിന്നെ പരിചയപ്പെടാൻ ഞാനും ആഗ്രഹിച്ചു. അങ്ങനെ അവള്‍ നിന്നെ പരിചയപ്പെടുത്തി തരികയും ചെയ്തു.”
ആന്റി സന്തോഷത്തോടെ പറഞ്ഞിട്ട് ചിരിച്ചു.
“എന്നിട്ട് ഞാൻ ഒരു തരികിടയാണെന്ന് മനസ്സിലായി, അല്ലേ..?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.
“പോടാ, അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല.” ചേച്ചി ചിരിച്ചു. “നി ഒരു വ്യത്യസ്ത മനുഷ്യനാണ് സാം. ആദ്യമായി നിന്നോട് സംസാരിച്ചപ്പോ തന്നെ നിന്നോട് എനിക്ക് നല്ല മതിപ്പ് തോന്നിയിരുന്നു. രണ്ടോ മൂന്നോ പ്രാവശ്യം സംസാരിച്ചപ്പോ തന്നെ നിന്നോട് നല്ല വിശ്വാസം തോന്നാന്‍ തുടങ്ങി. പിന്നെപ്പിന്നെ നിന്നോട് ഇഷ്ട്ടം കൂടി. സത്യത്തിൽ എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാണടാ. നിന്റെ സംസാരവും കള്ള നോട്ടവും എല്ലാം എനിക്ക് ഇഷ്ട്ടമാണ്.”
ഞാൻ വായും പൊളിച്ചിരിക്കുന്നത് കണ്ടു ആന്റി ചിരിച്ചു.
“പോരാത്തതിന് ഇന്ന് എന്റെ വിഷമങ്ങള്‍ പറഞ്ഞപ്പോ എത്ര ശ്രദ്ധാപൂര്‍വമാണ് നി കേട്ടിരുന്നത്..!!? എത്ര കരുതലോടെയാണ് എന്റെ കൈകളെ നി പിടിച്ചിരിക്കുന്നത്..!” ആന്റി സ്നേഹപൂര്‍വം എന്നെ നോക്കി. “എപ്പോഴും നമ്മൾ ഫോണിലൂടെ സംസാരിക്കും എങ്കിലും, നമ്മൾ പലതും സംസാരിച്ചിട്ടുണ്ട് എങ്കിലും, ആദ്യമെ എനിക്ക് നിന്നെ ഇഷ്ട്ടമാണ് എങ്കിലും...,, ഇപ്പോഴാണ് പൂര്‍ണമായി ഞാൻ നിന്റെ മനസ്സിനെ കണ്ടത്. എന്റെ ശരീരത്തെ മാത്രം സ്നേഹിക്കുന്ന തരത്തിലുള്ള നോട്ടം അല്ല നിന്‍റേത്... ഒരു ഇഷ്ട്ടം, കരുതലും, പിന്നെ നീയെന്നെ മനസ്സിലാക്കി എന്ന വിശ്വാസവും എല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.” ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
എന്നിട്ട് കുറെ നേരം എന്നെ തന്നെ നോക്കിയിരുന്നു. ഞാനും ആന്‍റിയെ തന്നെ നോക്കി.
“എനിക്ക് മുപ്പത്തിയെട്ട് വയസ്സായി, സാം.” ആന്റി പെട്ടന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ആന്റിയുടെ ഒരു വല്ലാത്ത ഭംഗി തന്നെയാ.... കാണുമ്പോ തന്നെ —” പെട്ടന്ന് ഞാൻ പറയുന്നത് നിര്‍ത്തിയിട്ട് വെറുതെ ഇരുന്നു.
“എന്നെ കാണുമ്പോ...!!??” ആന്റി ആകാംഷയോടെ ചോദിച്ചു.
ഞാൻ പറയാൻ ഒന്ന് മടിച്ചു.
“പറടാ..., ഞാൻ വഴക്കൊന്നും പറയില്ല. സത്യത്തിൽ എന്നോട് നി എന്തു പറഞ്ഞാലും എനിക്ക് ദേഷ്യം തോന്നില്ല. നിനക്ക് എന്തു വേണമെങ്കിലും ധൈര്യമായി എന്നോട് പറയാം. അതൊക്കെ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹവുമാണ്.” ആന്റി തുറന്നു പറഞ്ഞു.
“എനിക്ക് ആന്‍റിയോട് സംസാരിക്കാൻ ഒത്തിരി
💬 Comments
View all comments