Chapter Title : സാംസൻ 3 [Eros - God of Lust]
ഇഷ്ടമാണ്. പിന്നെ ആന്‍റിയെ കാണുമ്പോ തന്നെ കെട്ടിപിടിച്ചു നിൽക്കാൻ തോന്നി പോകും.”
ഞാൻ പറഞ്ഞത് കേട്ട് ആന്റി ചിരിച്ചു. പക്ഷേ പെട്ടന്ന് ആന്റി അല്‍പ്പം സീരിയസ്സായി എന്നോട് പറഞ്ഞു,
“പിന്നേ സാം.., എന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്നോട് മാത്രമാണ് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇതൊന്നും നി ആരോടും പറയരുത്, നിന്റെ ഭാര്യയോട് പോലും.” ആന്റി ഗൗരവപൂര്‍വ്വം പറഞ്ഞു.
“ഞാൻ ആരോടും പറയില്ല ആന്റി.”
“എടാ... പിന്നെ..., നീയെന്നെ ആന്റി എന്ന് വിളിക്കേണ്ട. നിന്റെ വായിൽ നിന്നും ആ വിളി കേൾക്കുമ്പോ അസ്വസ്ഥത തോന്നുന്നു. എന്നെ നി “ചേച്ചി” എന്ന് വിളിച്ചാല്‍ മതി.”
“ശെരി ചേച്ചി.” ഉടനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു. മുഖത്ത് ഒരു തൃപ്തിയും കണ്ടു.
“എന്തായാലും ഷസാന എപ്പോഴും എന്നോട് പറയുന്ന കാര്യം സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്.” ചേച്ചി പെട്ടന്ന് കൗതുകത്തോടെ എന്നെ നോക്കി.
“എന്തു കാര്യം..? എന്തു സത്യം...?!” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“നിന്നോട് സംസാരിക്കാൻ തുടങ്ങിയാല്‍ വളരെ പെട്ടന്ന് അടുപ്പം തോന്നി പോകും എന്നും.... നമ്മൾ പോലും അറിയാതെ എല്ലാം മനസ്സ് തുറന്ന് സംസാരിച്ചു പോകുമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇന്നെനിക്ക് പൂര്‍ണ ബോധ്യമായി.” ചേച്ചി ചിരിച്ചു.
“എന്ത് ബോധ്യമായെന്നാ ചേച്ചി പറയുന്നത്...!!” ഞാൻ കൗതുകത്തോടെ ചോദിച്ചു.
“എന്റെ മനസ്സിലുള്ള രഹസ്യങ്ങളെ നിന്നില്‍ നിന്നും മറച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി.” ചേച്ചി ചിരിച്ചു.
അതുകേട്ട് ഞാനും ചിരിച്ചു.
അന്നേരം ചേച്ചി കുസൃതിയോടെ ചോദിച്ചു, “അപ്പോ നിന്റെ നോട്ടം ഒക്കെ അളന്നുള്ള നോട്ടം ആണല്ലേ...?”
ഞാൻ മനസ്സിലാവാതെ മിഴിച്ചിരുന്നതും ചേച്ചി ചിരിച്ചു.
“എന്റെ എന്തൊക്കെയോ ഹെവി ആണെന്ന് പറഞ്ഞില്ലേ...!! അതാണ് ചോദിച്ചത്.” ചേച്ചി അല്‍പ്പം നാണത്തോടെ പറഞ്ഞു.
“നമ്മൾ മനുഷ്യരല്ലേ ചേച്ചി..! സ്വാഭാവികമായി എല്ലാ സൗന്ദര്യത്തേയും നമ്മൾ ആസ്വദിച്ചു പോകും.” ഞാനും കുസൃതിയോടെ പറഞ്ഞു, “പിന്നേ ഞാൻ അങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയെങ്കിൽ—”
അത്രയും പറഞ്ഞിട്ട് ഞാൻ ചേച്ചിയെ കുസൃതിയോടെ നോക്കി.
“തോന്നിയെങ്കിൽ...?!” ചേച്ചി ആകാംഷയോടെ ചോദിച്ചു.
“അപ്പോഴും ഞാൻ ക്ഷമ ചോദിക്കില്ല..., ഞാൻ ക്ഷമ ചോദിക്കുമെന്ന് ചേച്ചി സ്വപ്നത്തില്‍ പോലും കാണേണ്ട. ഞാൻ എപ്പോഴും ചേച്ചിയുടെ സൗന്ദര്യം എല്ലാം കണ്ടാസ്വദിക്കുക തന്നെ ചെയ്യും.” വാശി പിടിക്കും പോലെയാണ്
💬 Comments
View all comments