0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.7K

സൂക്ഷിച്ചു നോക്കി. ഞാൻ ഒന്നും പറയാതെ ആന്‍റിയെ തന്നെ ആശ്ചര്യത്തോടെ നോക്കിയിരിക്കുകയായിരുന്നു.

“ഇതുപോലത്തെ ഒരു സുന്ദരി പെണ്ണിനെ കിട്ടിയാല്‍ പിന്നെ ആര്‍ക്കും വെറുതെ വിടാന്‍ തോന്നില്ല. അപ്പോ പിന്നെ ആന്റിയുടെ ഭർത്താവ് ആന്റിയെ റേപ് ചെയ്തതിൽ എനിക്ക് അല്‍ഭുതമൊന്നും തോന്നുന്നില്ല.” ഞാൻ പറഞ്ഞതും ആന്റി നാണത്തോടെ ചിരിച്ചു.

എന്നിട്ട് എന്റെ കൈയിൽ നുള്ളി. ശേഷം കഥ തുടർന്നു,

“പക്ഷേ എന്റെ കൂടെ ബന്ധപ്പെടാൻ വരുമ്പോൾ മാത്രമേ ആ മുഖത്ത് ചിരിയും സന്തോഷവും ഞാൻ കണ്ടിട്ടുള്ളു. അല്ലാത്തപ്പൊ ആ മുഖത്ത് ഒരു തണുപ്പൻ മട്ടിനെ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് നല്ല വാക്കുകള്‍ പറഞ്ഞിട്ടില്ല. കാര്യം കാണാന്‍ വരുമ്പോൾ അല്ലാതെ അദ്ദേഹത്തില്‍ നിന്നും സ്നേഹവും ലഭിച്ചിട്ടില്ല. കൂടെ ഒരിടത്തും കൊണ്ടു പോകാറില്ല. ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കുകയുള്ളു. ചുരുക്കി പറഞ്ഞാൽ, ഈ നിമിഷം വരെ ഞങ്ങൾ രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല.”

“മറ്റെ പെണ്ണുമായുള്ള ബന്ധം ഇപ്പോഴും ഉണ്ടോ...?” ഞാൻ ചോദിച്ചു.

ആണെന്ന് ചേച്ചി തലയാട്ടി. പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ ആന്റിയുടെ മുഖം പെട്ടന്ന് ദേഷ്യത്തില്‍ വലിഞ്ഞു മുറുകി.

ആന്റി നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു, “എന്റെ ജീവിതം പോട്ടെ എന്നു വെക്കാം, സാം. പക്ഷേ അദ്ദേഹത്തിന്‍റെ തണുപ്പൻ മട്ട് സ്വന്തം മക്കളോട് പോലും നീണ്ടതാണ് എനിക്ക് സഹിക്കാൻ കഴിയാത്തത്.” പെട്ടന്ന് ആന്റിയുടെ കണ്ണുകൾ നിറഞ്ഞു.

ഉടനെ എനിക്കും വിഷമം തോന്നി. ഞാൻ ആന്റിയുടെ രണ്ടു കൈയും എന്റെ ഉള്ളം കൈയിൽ പൊതിഞ്ഞു പിടിച്ചു.

ഉടനെ ആശ്വാസം കിട്ടിയത് പോലെ

💬 Comments

View all comments