Chapter Title : സാംസൻ 3 [Eros - God of Lust]
ഞങ്ങൾ കണ്ടത്. ഉടനെ ചേച്ചിയുടെ മുഖത്ത് നിരാശ കണ്ടു. എന്റെ കൈ വിട്ടിട്ട് ചേച്ചി നേരേയിരുന്നു.
പെട്ടന്ന് ചേച്ചി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു, “പിന്നേ നിന്റെ നാവ് വശീകരണ നാവാണ്, സാം..!” ചേച്ചി കുസൃതിയോടെ പറഞ്ഞു. “അതുകൊണ്ട് സൂക്ഷിച്ചും കണ്ടും വേണം സ്ത്രീകളോട് അതിനെ ഉപയോഗിക്കാൻ..!!” പറഞ്ഞിട്ട് ചേച്ചി കളിയാക്കും പോലെ എന്നെ നോക്കി.
“എന്റെ നാവിനെ എവിടെ ഉപയോഗിക്കുന്ന കാര്യമാ ചേച്ചി ഉദ്ദേശിച്ചത്..?” ചോദിച്ചു കൊണ്ട് ചേച്ചിയുടെ തുടകൾക്കിടയിൽ എന്റെ നോട്ടം തുളച്ചിറങ്ങി.
“അയ്യേ.....!! വഷളന്‍...!!!”
അത്രയും പറഞ്ഞ് എന്റെ ഉൾത്തുടയിൽ ഒരു നുള്ളും തന്നിട്ട് യാമിറ ചേച്ചി വേഗം എഴുനേറ്റ് തിടുക്കത്തിൽ പുറത്തേക്ക് നടന്നു പോയി.
ചേച്ചി അവിടെ നുള്ളിയപ്പോ എന്റെ കമ്പിയായി നീണ്ടു നിന്നിരുന്ന സാധനത്തില്‍ ചേച്ചിയുടെ കൈ കൊള്ളുകയാണ് ചെയ്തത്. അത് ചേച്ചിയും അറിഞ്ഞിരുന്നു. ഉടനെ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുകയും ചെയ്തിരുന്നു.
ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ അവിടെതന്നെ ഇരുന്നു പോയി.
ഷസാന വാങ്ങിയ സാധനത്തിന്റെ കാശും കൊടുത്ത് വേഗം പോകാൻ ചേച്ചി തിടുക്കം കൂട്ടുന്നത് ഞാൻ കണ്ടു. ഷസാന എനിക്കൊരു പുഞ്ചിരിയും ടാറ്റയും തന്നിട്ട് അവളുടെ അമ്മയുടെ കൂടെ പോയി.
എത്ര നേരം ഞാൻ സ്വപ്നം കണ്ടിരുന്നു എന്നറിയില്ല. അവസാനം തലയാട്ടി കൊണ്ട് ഞാൻ എന്റെ മൊബൈലില്‍ നോക്കി. സമയം നാലര കഴിഞ്ഞിരുന്നു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ എഴുനേറ്റ് മാളിന്റെ പുറത്തേക്ക് നടന്നു. എന്റെ ചിന്ത മുഴുവനും യാമിറ ചേച്ചി ആയിരുന്നു.., അവർ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ആയിരുന്നു. അതിനെ
💬 Comments
View all comments