0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.8K

ആലോചിച്ച് എനിക്ക് സന്തോഷം തോന്നി.

പക്ഷേ പെട്ടന്ന് എന്റെ ഭാര്യയുടെ മുഖം എന്റെ മനസ്സിലേക്ക് വന്നു. അവളെ ഞാൻ കൂടുതൽ വഞ്ചിച്ചു കൊണ്ടിരിക്കുന്നു എന്ന കുറ്റബോധവും എനിക്ക് ഉണ്ടായി. പക്ഷേ യാമിറ ചേച്ചിയെ പോലുള്ള പെണ്ണിനെ കളിക്കാന്‍ കിട്ടിയാല്‍ എനിക്ക് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് മനസിലായി.

ചേച്ചിയുടെ സമരത്തില്‍ നിന്നും ചേച്ചിക്ക് എന്റെ കൂടെ കളിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് മനസ്സിലായി.

പക്ഷേ അപ്പോഴത്തെ ചൂടില്‍ ചേച്ചി അങ്ങനെയൊക്കെ അറിയാതെ പറഞ്ഞു പോയതാവാനും സാധ്യതയുണ്ട്. വീട്ടില്‍ പോയതിനു ശേഷം ചിലപ്പോ ചേച്ചിക്ക് കുറ്റബോധം തോന്നിയാലോ..!? ചിലപ്പോ അബദ്ധത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞു പോയതിന് ചേച്ചി എന്നെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട്‌ കാര്യങ്ങൾ കൂടുതൽ അറിഞ്ഞ ശേഷം മാത്രം ഇതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു.

എന്റെ വീട്ടില്‍ ചെന്ന് കുളിച്ച് നേരെ ബെഡ്ഡിൽ കിടന്നു കൊണ്ട്‌ ഞാൻ പിന്നെയും ചിന്തിച്ച് കൊണ്ടിരുന്നു.

“സാമേട്ടൻ എന്തോ കാര്യമായ ആലോചനയിലാണല്ലോ...? എന്തുപറ്റി..!?” എന്റെ ചായയുമായി റൂമിൽ കേറി വന്ന സാന്ദ്ര ബെഡ്ഡിൽ ഇരുന്നിട്ട് എന്നോട് തിരക്കി.

“യേയ്... ഒന്നുമില്ല.” അവളുടെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി കൊണ്ട്‌ അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

“സാമേട്ടന് എന്നോട് ദേഷ്യമാണോ...?” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

“എനിക്ക് എന്തിനാ ദേഷ്യം.?” ഞാൻ ചോദിച്ചു. “പിന്നേ നീയായിട്ട് വെറുതെ ഓരോന്ന് പറഞ്ഞ്‌ നമുക്കിടയിൽ അടി തുടങ്ങി വയ്ക്കരുത്.” ഞാൻ കെഞ്ചുന്ന പോലെ പറഞ്ഞതും അവൾ ചിരിച്ചിട്ട് എഴുനേറ്റ് പോയി.

കുറെ കഴിഞ്ഞ് ഞാന്‍ ഹാളില്‍ ചെന്ന് സോഫയിൽ ഇരുന്നു. മറ്റുള്ളവരൊക്കെ സിറ്റൗട്ടിലിരുന്ന് സംസാരിക്കുന്ന ശബ്ദം

💬 Comments

View all comments