Chapter Title : സാംസൻ 3 [Eros - God of Lust]
അറിഞ്ഞ് എന്റെ വികാരം വര്‍ധിച്ചു.
പെട്ടന്ന് എന്റെ അധരങ്ങള്‍ ചേച്ചിയുടെ അധരങ്ങള്‍ക്ക് നേരെ താഴ്ന്നു ചെന്നതും ചേച്ചിയും മുഖത്തിനെ കൂടുതല്‍ മലർത്തി എന്നിലേക്ക് അടുപ്പിച്ച് കൊണ്ടു വന്നു.
അവസാനം ഞങ്ങളുടെ അധരങ്ങള്‍ പരസ്പരം മുട്ടിയ അതേ സമയം പട്ടികള്‍ രണ്ടും കുരച്ചു.
അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും സ്വബോധം വീണ്ടെടുത്തത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ അകന്നു മാറി.
എന്റെ നിരാശയെ മറച്ചു കൊണ്ട് ഞാൻ ചേച്ചിയെ നോക്കി. ചേച്ചിയും എന്നെ ഒന്ന് നോക്കീട്ട് പെട്ടന്ന് തിരിഞ്ഞു കളഞ്ഞു.
എന്നിട്ട് ആ രണ്ട് പട്ടികളെ ചേച്ചി ദേഷ്യത്തില്‍ നോക്കി പറഞ്ഞു, “രണ്ടും പോയി കൂട്ടില്‍ കേറ്..!!”
ഉടനെ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു നായ്ക്കളും വന്ന വഴിയേ തിരികെ ഓടി പോയി.
ഞാൻ വായും പൊളിച്ച് നില്‍ക്കുന്നത് കണ്ടിട്ട് ചേച്ചി ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പതിയെ തട്ടി.
“സോറി ചേച്ചി....,, ഞാൻ ചേച്ചിയെ — ഞാൻ എന്തൊക്കെയോ—!!” വാക്കുകൾ കിട്ടാതെ ഞാൻ ചേച്ചിയെ ദയനീയമായി നോക്കി.
ചേച്ചി ഉടനെ എന്റെ മുഖത്തെ പഠിക്കുന്നത് പോലെ കുറെ നേരം നോക്കി നിന്നു.
എന്നിട്ട് ചോദിച്ചു, “എന്നെ കെട്ടിപിടിച്ചതിനും, എന്റെ ചുണ്ടില്‍ മുട്ടിച്ചതിനും, എന്റെ ബാക്കിൽ നി അറിയാതെ പിടിച്ചതിനും ഒക്കെ സാമിന് ശെരിക്കും കുറ്റബോധം തോന്നുന്നുണ്ടോ..? അറിയാതെ ആണേലും... ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും തോന്നുന്നുണ്ടോ...?” ചോദിച്ച ശേഷം ചേച്ചി എന്റെ കണ്ണില്‍ തന്നെ സൂക്ഷ്മമായി നോക്കി നിന്നു.
പക്ഷേ ഒരു സെക്കന്‍ഡ് പോലും എനിക്ക് ചിന്തിക്കേണ്ടി വന്നില്ല... ഉള്ളത് പറയാന്‍ എനിക്ക് ഭയവും തോന്നിയില്ല.
ഉടന്‍ തന്നെ ഞാൻ മറുപടി
💬 Comments
View all comments