Chapter Title : സാംസൻ 3 [Eros - God of Lust]
കൊടുത്തു, “എനിക്കൊരു കുറ്റബോധവുമില്ല. ഇങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമവും ഇല്ല.”
“അപ്പോ പിന്നെ സോറി പറയേണ്ട കാര്യമില്ല. നി നേരത്തെ പറഞ്ഞ സോറിയെ ഞാൻ സ്വീകരിക്കുകയുമില്ല.” ചേച്ചി ഗൗരവത്തോടെ പറഞ്ഞു.
ശെരിക്കും ചേച്ചിയുടെ മനസ്സിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അറിയാതെ ആണെങ്കിലും ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നാണോ.., അതോ അറിയാതെ നടന്നത് കൊണ്ട് കുഴപ്പമില്ല എന്നാണോ..., അതും അല്ലെങ്കിൽ ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപ്പെട്ടു എന്നാണോ ചേച്ചി ഉദ്ദേശിച്ചത്...??!
എപ്പോഴും ഫോണിലൂടെ ചേച്ചിയോട് സംസാരിക്കുന്ന സമയത്ത് ഞാൻ എല്ലാം ഓപ്പണായി തന്നെ സംസാരിക്കുമായിരുന്നു. ചേച്ചിയും അതുപോലെ തന്നെയാ സംസാരിച്ചിരുന്നത്. പല കാര്യങ്ങളും ഞങ്ങൾ പറയാറുണ്ട്. ചേച്ചിയുടെ ശരീരത്തെ കുറിച്ച് മടി കൂടാതെ ഞാൻ വർണിച്ചിട്ടുമുണ്ട്.
ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കും എങ്കിലും ചേച്ചിക്ക് എന്റെ കൂടെ എന്തെങ്കിലും ചെയ്യാൻ താല്പര്യം ഉണ്ടോ എന്നൊന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നെ ഇഷ്ടമാണ് എന്നൊക്കെ ചേച്ചി പറയുമെങ്കിലും അതിൽ കവിഞ്ഞ് ചേച്ചി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
“എടാ..., നി കിനാവ് കണ്ടു നിൽക്കാന്നോ..?” ചിരിച്ചു കൊണ്ട് ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു.
പെട്ടന്ന് ഞാനും ചിന്തകളില്‍ നിന്നും മനസ്സിനെ മാറ്റി ചേച്ചിയെ നോക്കി ചിരിച്ചു.
“ശെരി നി വാ.” എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട് തന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി. എന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു.
“കുടിക്കാന്‍ എന്താ വേണ്ടത്...?” എന്നെ പിടിച്ചു കഷ്ടിച്ച് രണ്ടു പേര്‍ക്ക് ഇരിക്കാൻ കഴിയുന്ന ക്ലബ് ചെയറിൽ ഇരുത്തി കൊണ്ട് ചേച്ചി ചോദിച്ചു.
“ഒന്നും വേണ്ട ചേച്ചി. ഞാൻ
💬 Comments
View all comments