0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5129

പറയാനാ ഞാൻ വിളിച്ചത്.” അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് സാന്ദ്ര ഫോൺ കട്ടാക്കി.

അവൾ പറഞ്ഞത് കേട്ട് ഞാൻ വായും പൊളിച്ചിരുന്നു പോയി. ഒരു കാര്യമില്ലാതെ അവളെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ച എനിക്ക് ഇതുതന്നെ വേണം.

മര്യാദയ്ക്ക് അവള്‍ പറഞ്ഞപ്പഴേ കോൾ കട്ടാക്കിയിരുന്നെങ്കിൽ ഇതൊക്കെ കേള്‍ക്കേണ്ട ഗതികേട് വരില്ലായിരുന്നു.

പക്ഷേ അറിഞ്ഞു കൊണ്ട്‌ ഞാൻ ആരെയും വശീകരിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് തോന്നിയ സത്യങ്ങളും മാത്രമേ ഞാൻ എല്ലാവരോടും പറഞ്ഞിട്ടുള്ളൂ. അതിൽ എന്തു വശീകരണം ആണുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

ആങ്... എന്തെങ്കിലും ആവട്ടെ. മനസ്സിലുള്ള എല്ലാ ചിന്തകളെയും ഒഴിപ്പിച്ച് നിര്‍ത്തി കൊണ്ട്‌ ഞാൻ കമ്പ്യൂട്ടറിൽ സാധനങ്ങളുടെ ലിസ്റ്റ് ഒക്കെ പരിശോധിക്കാന്‍ തുടങ്ങി.

3:45ന് സാന്ദ്ര എന്റെ മാളിലേക്ക് വന്നത് കണ്ട് ഞാൻ അല്‍ഭുതപ്പെട്ടു.

“എന്തിനാ ഇത്രയും ദൂരം നടന്നു വന്നത്...? മാളിൽ നിന്നും എന്തെങ്കിലും വേണമായിരുന്നോ..? സംശയത്തോടെ ഞാൻ ചോദിച്ചു.

അവള്‍ കസേര വലിച്ച് എന്റെ തൊട്ടടുത്തായി ഇട്ടിട്ട് അതിൽ ഇരുന്ന ശേഷം കമ്പ്യൂട്ടറില്‍ നോക്കി.

“എന്നും മൂന്നരയ്ക്ക് ക്ലാസ് കഴിയും. പിന്നെ ചേട്ടൻ വരുന്നത് വരെ ഞാൻ വെറുതെ ആരോടെങ്കിലും സംസാരിച്ച് നില്‍ക്കും. പക്ഷേ ഇന്ന്‌ ആരോടും സംസാരിക്കാന്‍ തോന്നിയില്ല. അതുകൊണ്ട്‌ ഞാൻ ഇങ്ങോട്ട് വന്നു.” എന്റെ മുഖത്ത് നോക്കാതെ കമ്പ്യൂട്ടറില്‍ നോക്കി തന്നെ അവള്‍ പറഞ്ഞു.

പക്ഷേ ആ മുഖത്തെ കള്ള ലക്ഷണം കണ്ടിട്ട് അവള്‍ എന്തോ മറയ്ക്കുന്നുവെന്ന് മനസ്സിലായി. അത് എന്താണെന്ന് മാത്രം മനസ്സിലായില്ല. ഞാൻ ചോദിക്കാനും തുനിഞ്ഞില്ല.

എന്തെങ്കിലും ചോദിച്ചാൽ പിന്നേ, എവിടെ കൂടിയെങ്കിലും ചുറ്റി വളഞ്ഞ് കുറ്റമെല്ലാം എന്റെ തലയില്‍ തന്നെയാകും. വെറുതെ വടി കൊടുത്ത് അടി മേടിക്കേണ്ടെന്നു ഞാൻ കരുതി.

സാന്ദ്ര എന്റെ വശത്തേക്ക് അവളുടെ ശരീരത്തെ ചായ്ച്ചാണ് ഇരുന്നത്. അതുകൊണ്ട്‌ ഞാൻ ചെറുതായി അനങ്ങിയാൽ പോലും എന്റെ ദേഹം അവളുടെ ശരീരത്തിൽ തട്ടിയും മുട്ടിയും കൊണ്ടിരുന്നു.

ശെരിക്കും അതിനെ ആസ്വദിക്കുന്ന പോലെയാണ് സാന്ദ്ര ഇരുന്നത്.

അവസാനം നാല് മണിക്ക് ഞങ്ങൾ അവിടെ നിന്നുമിറങ്ങി. ബൈക്കില്‍ രണ്ടു സൈഡും കാലിട്ടാണ് അവൾ ഇരുന്നത്. എന്നിട്ട് എന്റെ അടി വയറ്റിലൂടെ

💬 Comments

View all comments